×

പേയ്​മ​​​െന്‍റ്​ സംവിധാനത്തിന്​ വാട്​സ്​ ആപ്​ തുടക്കം കുറിക്കുന്നതായി റി​പ്പോര്‍ട്ട്​.

കാലിഫോര്‍ണിയ: ഇന്ത്യന്‍ ടെക്​ലോകം ഏ​റെ പ്രതീക്ഷയോടെ കാത്തിരുന്ന പേയ്​മ​​​െന്‍റ്​ സംവിധാനത്തിന്​ വാട്​സ്​ ആപ്​ തുടക്കം കുറിക്കുന്നതായി റി​പ്പോര്‍ട്ട്​. ആന്‍ഡ്രോയിഡിലും, ​െഎ.ഒ.എസിലും ചില ബീറ്റ ടെസ്​റ്റര്‍മാര്‍ക്ക്​ പുതിയ സംവിധാനം കമ്ബനി ലഭ്യമാക്കിയിട്ടുണ്ടെന്നാണ്​ വിവരം. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച യു.പി.​െഎ സംവിധാനം അടിസ്ഥാനമാക്കിയാവും വാട്​സ്​ ആപ്​ പേയ്​മ​​​െന്‍റ്​.

വാട്​സ്​ ആപില്‍ കാമറക്ക്​ തൊട്ടടുത്തുള്ള അറ്റാച്ച്‌​മ​​​െന്‍റ്​ ​െഎക്കണില്‍ ക്ലിക്ക്​ ചെയ്​ത്​ പേയ്​മ​​​െന്‍റ്​ നടത്താനാവും. അറ്റാച്ച്‌​മ​​​െന്‍റില്‍ പേയ്​മ​​​െന്‍റ്​ സെലക്​ട്​ ചെയ്​താല്‍ നിരവധി ബാങ്കുകളുടെ ലിസ്​റ്റ്​ വരും. അതില്‍ നിന്നും യു.പി.എയുമായി ബന്ധിപ്പിച്ച്‌​ ബാങ്ക്​ അക്കൗണ്ട്​ തെരഞ്ഞെടുത്ത്​ പണമയക്കാനാവും.

യു.പി.എ ​അടിസ്ഥാനമാക്കിയുള്ള പേയ്​മ​​​െന്‍റ്​ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ വാട്​സ്​ ആപ്​ 2017ല്‍ തന്നെ ആരംഭിച്ചിരുന്നു. നേരത്തെ സാംസങ്​, സോമാറ്റോ, ഗൂഗ്​ള്‍ തുടങ്ങിയ കമ്ബനികളും പേയ്​മ​​​െന്‍റ്​ സംവിധാനം ഇന്ത്യയില്‍ ആരംഭിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top