×

വനിതകളെ വീണ്ടും സന്തോഷിപ്പിച്ച്‌ സൗദി അറേബ്യ. സ്ത്രീകള്‍ക്ക് ഇനി മുതല്‍ റസ്റ്റോറന്റുകളിലും ജോലി ചെയ്യാം

ജൂണ്‍ മുതല്‍ രാജ്യത്ത് ടാക്സി ഡ്രൈവര്‍മാരായി സൗദി സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം.

പദ്ധതിയുടെ ട്രയലിന്റെ ഭാഗമായി 16 റസ്റ്റോറന്റകളില്‍ സ്ത്രീകളെ ജോലിക്ക് നിയമിക്കും. ആദ്യഘട്ടത്തില്‍ സ്വദേശി വനിതകളെയാകും 16 റസ്റ്റോറന്റുകളിലേയ്ക്കും നിയമിക്കുക. കൂടുതല്‍ സ്ത്രീകളെ ഈ മേഖലയില്‍ നിയമിക്കാനായി റസ്റ്റോറന്റ് ഉടമകളുമായി ചര്‍ച്ച നടത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top