×

പാഡ്മാന്‍ തമിഴിലേയ്ക്കും എത്താന്‍ ഒരുങ്ങുന്നു ; മുരുഗാനന്ദനായി ധനുഷ്

പാഡ്മാന്‍ തമിഴിലേയ്ക്കും എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്ന കോയമ്ബത്തൂര്‍ സ്വദേശി അരുണാചലം മുരുഗാനന്ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രം തമിഴില്‍ എത്തുമ്ബോള്‍ മുരുഗാനന്ദനായി വേഷമിടുന്നത് ധനുഷ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആര്‍ത്തവവും, ആരോഗ്യവും വിഷയമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആര്‍. ബല്‍കിയാണ് .സോനം കപൂര്‍, രാധിക ആപ്തെ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top