×

മതഭ്രാന്തന്മാര്‍ അധികാരത്തിലിരിക്കുമ്ബോള്‍ നീതി നടപ്പാകുമോ..? കമല്‍ ഹാസന് പിന്തുണയുമായി സുധീരന്‍

തിരുവനന്തപുരം: നടന്‍ കമല്‍ ഹാസന് പിന്തുണയുമായി വിഎം സുധീരന്‍. ഹിന്ദുമഹാസഭ നേതാവിന്റെ ഭീഷണികള്‍ ഉറച്ച നിലപാടിനുള്ള സമ്മാനമാണെന്ന് പറഞ്ഞ നടന്‍ കമല്‍ഹാസന് അഭിവാദ്യവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍.

കമല്‍ഹാസനെ വെടിവച്ച്‌ കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്ന പറഞ്ഞ ഹിന്ദുമഹാസഭ നേതാവിനെ അറസ്റ്റ് ചെയ്യണം. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തിയേ മതിയാകു. ഇതിനേക്കാള്‍ വലിയ മതഭ്രാന്തന്‍മാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്ബോള്‍ നീതി നടപ്പാകുമോയെന്ന് ആശങ്കയുണ്ടെന്നും സുധീരന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top