×
ഫ്രാന്‍സീസ്‌ ജോര്‍ജ്ജിനെ പോലെ അപു വഞ്ചിക്കില്ലെന്ന്‌ മാണി ഗ്രൂപ്പ്‌; ജോയി എബ്രാഹമും റോഷിയും പങ്കെടുത്ത വേദിയില്‍ അപുവും; 

പാല: തൊടുപുഴക്കാരുടെ വികസന നായകന്റെ പുത്രന്‍ അപു ജോണ്‍ ജോസഫിന്റെ രാഷ്ട്രീയ പ്രവേശനം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്‌.

പി ജെ ജോസഫിന്റെ മകന്റെ രാഷ്‌ട്രീയ പ്രവേശം ; – സമയമായിട്ടില്ല; പിന്നീടാവട്ടെ; അപു

അനുമോള്‍ സോണി തൊടുപുഴ : പി ജെ ജോസഫിന്റെ മകനായ അപു ജോണ്‍ ജോസഫിന്റെ രാഷ്‌ട്രീയത്തിലേക്കുള്ള രംഗ പ്രവേശം സംബന്ധിച്ച്‌

×
Top