×
ഇരുനില കെട്ടിടങ്ങള്‍ക്ക് പിഴ ഈടാക്കി ക്രമവല്‍ക്കരിക്കും; വാണിജ്യ ടൂറിസം രംഗത്തിന് കുതിപ്പേകും ; നിയമം പാസാക്കി നിയമസഭ

ബില്ലിലൂടെ ക്രമപ്പെടുത്തുക ജീവിനോപാധിക്കായുള്ള 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങളാണ് പട്ടയഭൂമിയിലെ വീടല്ലാത്ത നിർമാണപ്രവർത്തനങ്ങൾ ക്രമവത്കരിക്കുന്നതിനായി റവന്യുമന്ത്രി കെ.രാജനാണ് നിയമസഭയിൽ

കുഞ്ഞുള്ള നിറവയര്‍ കാണിച്ച് ഫോട്ടോ ഷൂട്ട് – കമന്റുകളുമായി സോഷ്യല്‍മീഡിയ

ഗര്‍ഭകാല ഫോട്ടോഷൂട്ട് അഥവാ പ്രസവകാല ഫോട്ടോ ഷൂട്ടുമായി മലയാളികളും രംഗത്തെത്തിയിരിക്കുകയാണ്.       നിറവയറുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയും

ആ പതിമൂന്നു പേരും ജീവിതത്തിലേക്കു തിരിച്ചെത്തി; മഹാദൗത്യത്തിന് വിജയ സമാപ്തി

ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ക്കുടുങ്ങിയ കുട്ടികളില്‍ പതിനൊന്നാമത്തെ കുട്ടിയെയും പുറത്തെത്തിച്ചു. ബാക്കിയുള്ള ഒരു കുട്ടിയും പരിശീലകനും ഉടനെത്തുമെന്ന്

അമേരിക്കക്കെതിരെ വോട്ട് ചെയ്ത സംഭവം, കേന്ദ്ര നിലപാടില്‍ ഉടക്കി ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രശ്നത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്കക്കെതിരെ വോട്ട് ചെയ്ത ഇന്ത്യന്‍ പ്രതിനിധിയുടെ നിലപാടില്‍ ആര്‍.എസ്.എസ് നേത്യത്വത്തിന് കടുത്ത

ഇസ്ളാമിക പണ്ഡിതന്റെ വിവാദ ഉപദേശം ; റെഡ്ക്രോസ് മറ്റൊരു വിശ്വാസ ചിഹ്നം ;

കോഴിക്കോട്: വനിതാരോഗികളുടെ ശരീരത്ത് പരിശോധനയ്ക്ക് ഇടയില്‍ തൊടരുതെന്നും കണ്‍സള്‍ട്ടിംഗ് റൂമില്‍ ആണിനെയും പെണ്ണിനെയും ഒരുമിച്ച്‌ ഇടപഴകാന്‍ അനുവദിക്കരുതെന്നും ഇസ്ളാമിക ഡോക്ടര്‍മാരെ

24 വര്‍ഷം തണുപ്പിച്ചുവെച്ച ഭ്രൂണത്തില്‍ നിന്ന് അവള്‍ പിറന്നു;

ലാസ്ലോ: ഇരുപത്തിനാലു വര്‍ഷത്തെ തണുപ്പില്‍ നിന്ന് സുന്ദരിയായ ഒരു പെണ്‍കുഞ്ഞ്. കാലങ്ങളോളം തണുപ്പിച്ചു വെയ്ക്കുന്ന ഭ്രൂണത്തില്‍ നിന്ന് സന്താനോത്പാദനം എന്ന

കു​വൈ​ത്തി​ല്‍ ത​ട​വി​ലാ​ക്കി പ​ണ​വും ആ​ധാ​ര​വും ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ വാ​ദി പ്ര​തി​യാ​വും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ ത​ട​വി​ലാ​ക്കി നാ​ട്ടി​ലു​ള്ള വീ​ട്ട​മ്മ​യി​ല്‍​നി​ന്ന്​ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ആ​ധാ​ര​വും ക​വ​ര്‍​ന്നെ​ന്ന പ​രാ​തി​യി​ല്‍ വാ​ദി പ്ര​തി​യാ​വും. കോ​ഴി​ക്കോ​ട്​

നികുതി ഇളവ് അനുവദിക്കുന്ന പുതിയ ബില്ലുമായി ഡോണള്‍ഡ് ട്രംപ്.

സമ്പന്നര്‍ക്ക് നികുതി ഇളവ് അനുവദിക്കുന്ന പുതിയ ബില്ലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുപ്പതു വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു സാമ്പത്തിക

ഐഎസില്‍ ചേര്‍ന്ന 20 പേര്‍ വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച്‌ ഇന്ത്യയില്‍ തിരിച്ചെത്തിയെന്ന് എന്‍ഐഎ

കണ്ണൂര്‍: ബഹ്റയ്ന്‍ വഴി സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തി പരിശീലനം ലഭിച്ച മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ നാട്ടിലേക്ക് തിരിച്ചെത്തിയതായി സൂചന ലഭിച്ചെന്ന്

ജ​ര്‍​മ​നി​യി​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞും എ​ങ്ങു​മെ​ത്താ​തെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​ര​ണം;ജര്‍മനി വീണ്ടും തെരഞ്ഞെടുപ്പിലേക്ക്​

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞും എ​ങ്ങു​മെ​ത്താ​തെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​ര​ണം. മു​ന്ന​ണി​യു​ണ്ടാ​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍​നി​ന്ന്​ ഫ്രീ ഡെമോക്രാറ്റുകളും പി​ന്‍​വാ​ങ്ങി​യ​തോ​ടെ​യാ​ണ്​ ചാ​ന്‍​സ​​ല​ര്‍ അം​ഗ​ല മെ​ര്‍​ക​ല്‍

രാജ്യത്തിന്റെ യശസ്സുയര്‍ത്തി മാനുഷി ചില്ലര്‍ എന്ന ഹരിയാന സുന്ദരി

ബീജിങ്: ഇന്ത്യയുടെ മാനുഷി ഛില്ലര്‍ക്ക് 2017ലെ ലോക സുന്ദരിപ്പട്ടം. ലോക സുന്ദരിയാകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ

ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സോള്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യവുമായി കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റി

കുവൈറ്റ്: വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി(കെ.എച്ച്.ആര്‍.എസ്) പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഒക്‌ടോബര്‍ ഒന്നിനു

വൈറ്റ് ഹൗസിലെ പ്രഥമ വനിതാ പ്രസിഡന്‍റ്: ഹിലരിയുടെ നോമിനേഷന് അംഗീകാരം

ഫിലാഡല്‍ഫിയ: ചരിത്രം രചിക്കാന്‍ ഹിലരി ക്ലിന്‍റനും. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഹിലരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗീകാരം നല്‍കി.

Page 1 of 21 2
×
Top