×
 ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ അമിത് ഷായുടെ ആശയത്തിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ആശയത്തിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്

നാലുവര്‍ഷത്തിനിടെ കേരളത്തിന് നല്‍കിയത് 400 കോടി രൂപയുടെ പദ്ധതികള്‍; സര്‍ക്കാരിനെ വിമര്‍ശിച്ച് അല്‍ഫോണ്‍സ്

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് അനുവദിച്ച പദ്ധതികള്‍ സമയത്ത് തീര്‍ക്കാതെ ആരോപണം ഉന്നയിക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സൗഹാര്‍ദപരമായി ചര്‍ച്ച നടത്തി മടങ്ങിയ

സാക്ഷികളില്‍ നിന്നും നേരിട്ട് തെളിവെടുത്താല്‍ പരിഭ്രമിക്കുന്നതെന്തിന്? വിജിലന്‍സ് കോടതി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സ്വകാര്യ അന്യായത്തിന്മേല്‍ കോടതി നേരിട്ട് സാക്ഷികളില്‍ നിന്നും തെളിവെടുത്താല്‍ വിജിലന്‍സ് പരിഭ്രമിക്കുന്നതെന്തിനെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി.

ഇടമലയാര്‍ ഷട്ടര്‍ രണ്ടരയടി ഉയര്‍ത്തും; ഇടുക്കിയില്‍ ഒരടി വെള്ളം കൂടി പൊങ്ങിയാല്‍ ട്രയല്‍ റണ്‍

കൊച്ചി: നീരൊഴുക്ക് ശക്തമായതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടമലയാര്‍ ഡാമിലെ ഷട്ടര്‍ തുറന്നുവിടുമ്ബോള്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ ജലം ഒഴുകി എത്തുന്നതിന്റെ

കോട്ടയ്ക്കലില്‍ നിന്നും ഒരു മാസം മുമ്ബ് കാണാതായ ആതിരയെ കണ്ടെത്തി

തൃശ്ശൂര്‍: മലപ്പുറത്തെ കോട്ടയ്ക്കലില്‍ നിന്നും കാണാതായ ആതിര എന്ന പെണ്‍കുട്ടിയെ കണ്ടെത്തി. തൃശ്ശൂരിലെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ചേലാകര്‍മ്മം വേണെന്ന്‌ അഭിഷേക്‌ സിങ്ങ്വി കോടതിയില്‍- സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ചേലാകര്‍മം ഒരുപോലെ കാണാനാവില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ചേലാകര്‍മത്തെ ഒരുപോലെ കാണാനാവില്ലെന്ന് സുപ്രിംകോടതി. ആണുങ്ങളുടെ ചേലാകര്‍മം (സുന്നത്ത് കര്‍മം) നിര്‍വഹിക്കുന്നത് ആശുപത്രികളില്‍ വച്ചാണ്. അതിന് ചില

‘മോദിയെ ഒന്നു കെട്ടിപ്പിടിക്കാന്‍ രാഹുല്‍ കാത്തിരുന്നത് മാസങ്ങള്‍’-ആലിംഗനം യാദൃശ്ചികമല്ല, മുന്‍കൂട്ടിതയ്യാറാക്കിയതെന്ന്

സഭയെ ഒന്നടങ്കം ഞെട്ടിച്ച ആ കെട്ടിപ്പിടുത്തം മാസങ്ങളെടുത്ത് തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് ശേഷമാണ്

ബി.ജെ.പിക്ക്​ തിരിച്ചടി; വിശ്വാസ വോ​െട്ടടുപ്പില്‍ നിന്ന്​ ശിവസേന വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരായ വിശ്വാസ വോ​െട്ടടുപ്പില്‍ നിന്ന്​ ശിവസേന വിട്ടുനില്‍ക്കും. ഉദ്ധവ്​ താക്കറെയാണ്​ വിശ്വാസ വോ​െട്ടടുപ്പിലെ ശിവസേനയുടെ നിലപാട്​ പ്രഖ്യാപിച്ചത്​.

ദിലീപ്‌ വിഷയത്തില്‍ അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ എം എ ബേബിയും

എം എ ബേബിയുടെ വാക്കുകളിലേക്ക്… കേരളത്തിലെ പുരുഷാധിപത്യബോധം ചിലരുടെ വ്യക്തിപരമായ ഒരു പ്രശ്‌നമല്ല. നമ്മുടെ സമൂഹത്തെ ആകെ ബാധിക്കുന്ന ഒന്നാണത്.

കാശീമിരി പത്രപ്രവര്‍ത്തകനെ കൊന്നത്‌ ലഷ്‌കര്‍ ഇ തൊയിബ

പ്രമുഖ മാധ്യമപ്രവര്‍ത്തകനും റൈസിംഗ് കശ്മീര്‍ ദിനപത്രത്തിന്റെ എഡിറ്ററുമായ ഷുജാഅത്ത് ബുഖാരിയെ വധിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി കശ്മീര്‍ പൊലീസ്. പ്രതികളില്‍

കശ്മീരിലെ 21 ഭീകരരെ എണ്ണിയെണ്ണി വധിക്കാനൊരുങ്ങി സൈന്യം

ജമ്മു: റംസാന്‍ മാസത്തോടനുബന്ധിച്ച്‌ നടപ്പിലാക്കിയിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് പിന്നാലെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി ഭീകരവിരുദ്ധ വേട്ടക്കൊരുങ്ങി സൈന്യം. കശ്മീരില്‍ പാക്

ലോകം യോഗയെ പുണര്‍ന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഡെറാഡൂണ്‍: ലോകത്തിന് ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയാണ് യോഗയെന്നും,ലോകം യോഗയെ പുണര്‍ന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവനും എല്ലാ

കസ്‌തൂരി രംഗന്‍ ; സംവാദം രമേശ്‌ ചെന്നിത്തലയോട്‌ ആവാം- ജോയ്‌സ്‌ ജോര്‍ജ്ജ്‌

തൊടുപുഴ : കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ സീറ്റ്‌ മോഹികളോട്‌ സംവാദം നടത്താന്‍ താനില്ലെന്നും എന്നാല്‍ രമേശ്‌ ചെന്നിത്തലയോടോ എം എം ഹസനോടോ

പ്രണബിന്റെ വ്യാജ ചിത്രം; ശക്തമായ പ്രതിഷേധമെന്ന്‌ മന്‍മോഹന്‌ വൈദ്യ- തൊപ്പി വെച്ച്‌ കൈമടക്കി നിന്നിട്ടില്ല;

നാഗ്പുര്‍: ആ ചിത്രം വ്യാജമാണെന്ന് തുറന്ന് പറഞ്ഞ് ആര്‍എസ്‌എസും. നാഗ്പൂരില്‍ നടന്ന ആര്‍എസ് എസ് യോഗത്തില്‍ പങ്കെടുത്ത പ്രണബ് മുഖര്‍ജി

Page 1 of 51 2 3 4 5
×
Top