ഇടുക്കി ജില്ലാ തല സ്‌ക്രീനിംഗ്‌ ടെസ്റ്റ്‌ ജൂണ്‍ 19 ന്‌

Story Dated: Wednesday, Jun 15, 2016 01:33 hrs IST
സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ നടത്തി വരുന്ന വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിന്റെ ഇടുക്കി ജില്ലാ തല സ്‌ക്രീനിംഗ്‌ ടെസ്റ്റ്‌ ജൂണ്‍ 19 ന്‌ ഞായറാഴ്‌ച തൊടുപുഴ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ട രേഖകളുമായി രാവിലെ 9 ന്‌ മുമ്പായി വിദ്യാര്‍ത്ഥികള്‍ ഹാജരാകണമെന്ന്‌ ട്രസ്റ്റ്‌ ഭാരവാഹികള്‍ അറിയിച്ചു. എന്‍ യു ജോണ്‍ 9446478278 സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ നടത്തി വരുന്ന വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിന്റെ ഇടുക്കി ജില്ലാ തല സ്‌ക്രീനിംഗ്‌ ടെസ്റ്റ്‌ ജൂണ്‍ 19 ന്‌ ഞായറാഴ്‌ച തൊടുപുഴ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ട രേഖകളുമായി രാവിലെ 9 ന്‌ മുമ്പായി വിദ്യാര്‍ത്ഥികള്‍ ഹാജരാകണമെന്ന്‌ ട്രസ്റ്റ്‌ ഭാരവാഹികള്‍ അറിയിച്ചു. എന്‍ യു ജോണ്‍ 9446478278 സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ നടത്തി വരുന്ന വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിന്റെ ഇടുക്കി ജില്ലാ തല സ്‌ക്രീനിംഗ്‌ ടെസ്റ്റ്‌ ജൂണ്‍ 19 ന്‌ ഞായറാഴ്‌ച തൊടുപുഴ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ട രേഖകളുമായി രാവിലെ 9 ന്‌ മുമ്പായി വിദ്യാര്‍ത്ഥികള്‍ ഹാജരാകണമെന്ന്‌ ട്രസ്റ്റ്‌ ഭാരവാഹികള്‍ അറിയിച്ചു. എന്‍ യു ജോണ്‍ 9446478278 സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ നടത്തി വരുന്ന വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിന്റെ ഇടുക്കി ജില്ലാ തല സ്‌ക്രീനിംഗ്‌ ടെസ്റ്റ്‌ ജൂണ്‍ 19 ന്‌ ഞായറാഴ്‌ച തൊടുപുഴ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ട രേഖകളുമായി രാവിലെ 9 ന്‌ മുമ്പായി വിദ്യാര്‍ത്ഥികള്‍ ഹാജരാകണമെന്ന്‌ ട്രസ്റ്റ്‌ ഭാരവാഹികള്‍ അറിയിച്ചു. എന്‍ യു ജോണ്‍ 9446478278
facebook share
Related News
Top News
advertisements
alt
alt