ദിലീപ് നാളെയെ ജാമ്യാപേക്ഷ നല്‍കുകയുള്ളൂ

Story Dated: Wednesday, Sep 13, 2017 04:58 hrs IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. ജാമ്യാപേക്ഷ നല്‍കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള പറഞ്ഞു
facebook share
Related News
Top News
advertisements
alt
alt