×
ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 വനിത ക്രിക്കറ്റ് ; രണ്ടാം മത്സരം ഇന്ന്

ഈസ്റ്റ് ലണ്ടന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്ബരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. സൗത്താഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിലാണ് മത്സരം.

ഏ​ക​ദി​ന​ത്തി​ല്‍ ദക്ഷിണാഫ്രിക്കക്ക്​ ജയം

ഡക്ക്​വര്‍ത്ത്​ ലൂയിസ്​ നിയമപ്രകാരം അഞ്ചു വിക്കറ്റിനാണ്​ ആതിഥേയര്‍ പരമ്ബരയിലെ ആദ്യ ജയം സ്വന്തമാക്കിയത്​. ഇ​ന്ത്യ 50 ഒാ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ്​

ദക്ഷിണാഫ്രിയ്ക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം

ദക്ഷിണാഫ്രിയ്ക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം. ഇതോടെ 6 മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 3-0 ന് മുന്നിലായി.

ഏകദിന പരമ്ബരയിലെ മൂന്നാം വിജയം ലക്ഷ്യമിട്ട് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ മൂന്നാം മത്സരം ബുധനാഴ്ച കേപ്ടൗണില്‍. ആറ് മത്സരങ്ങളുള്ള പരമ്ബരയില്‍ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ

രണ്ട് മലയാളി താരങ്ങള്‍ ഐ.പി.എല്‍ ടീമുകളില്‍ ഇടംപിടിച്ചു

ബെംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ നിറഞ്ഞ് മലയാളി താരങ്ങള്‍. എം.എസ്. മിഥുനെയും കെ.എം.ആസിഫിനെയുമാണ് ടീമുകള്‍ ലേലംകൊണ്ടത്. 20 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍

ഫെഡറര്‍ ആസ്​​ട്രേലിയന്‍ ഒാപ്പണ്‍ ഫൈനലില്‍

മെല്‍ബണ്‍: ക​രി​യ​റി​ലെ 20ാം ഗ്രാ​ന്‍​ഡ്​​സ്ലാം കി​രീ​ട​മെ​ന്ന അ​മൂ​ല്യ നേ​ട്ടത്തിലേക്ക് മുന്നേറുന്ന സ്വിസ്​ ഇതിഹാസം റോജര്‍ ഫെഡറര്‍ ആസ്​​ട്രേലിയന്‍ ഒാപ്പണ്‍ ഫൈനലില്‍.

ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്​

ദുബായ്: ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം വിരാട് കോഹ്ലിക്ക്​. അന്താരാഷ്ട്ര ക്രിക്കറ്റിലെ കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ കളത്തിലിറങ്ങില്ല

മുംബൈ:  പരിക്ക്മൂലമാണ് സാഹ മത്സരത്തിന് ഇറങ്ങാത്തത്. 2004ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ദിനേശ് കാര്‍ത്തിക് ബംഗ്ലാദേശിനെതിരെയാണ് അവസാനം കളിച്ചത്.

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ 3 ഗോളിനാണ് ബാംഗളൂരു കേരളാ ടീമിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍

ജനുവരി അഞ്ചിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ധവാന്‍ കളിച്ചേക്കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബരയിലെ ആദ്യ മത്സരങ്ങള്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് നഷ്ടമായേക്കുമെന്നു സൂചന. താരത്തിന്റെ കണങ്കാലിനേറ്റ പരിക്കാണ് കാരണമെന്നാണ്

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141​റണ്‍സി​​​െന്‍റ തകര്‍പ്പന്‍ ജയം.

മൊ​ഹാ​ലി: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141​റണ്‍സി​​​െന്‍റ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 393 റണ്‍സ്​ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക്

ഇ​ന്ത്യ x ശ്രീ​ല​ങ്ക ര​ണ്ടാം ഏ​ക​ദി​നം ഇ​ന്ന്

മൊ​ഹാ​ലി: ധ​ര്‍​മ​ശാ​ല​യി​ലെ ബാ​റ്റി​ങ്​ ദു​ര​ന്തം മ​ന​സ്സി​ല്‍ ക​ണ്ട്​ ഇ​ന്ത്യ ശ്രീ​ല​ങ്ക​ക്കെ​തി​രെ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ന്​ പാ​ഡ​ണി​യു​ന്നു. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്ബ​ര​യി​​ല്‍ ഇ​ന്ന്​

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സമനിലയ്ക്കായി ശ്രീലങ്ക പൊരുതുന്നു.

ന്യൂ​ഡല്‍​ഹി : ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സമനിലയ്ക്കായി ശ്രീലങ്ക പൊരുതുന്നു. ദനഞ്ജയ ഡി സില്‍വയുടെ സെഞ്ച്വറിക്കരുത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്ബോള്‍

സുരക്ഷാപരിശോധനയുടെ പേരില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കാണികള്‍ക്ക് പീഡനമെന്ന് പരാതി

കൊച്ചി: സുരക്ഷാപരിശോധനയുടെ പേരില്‍ കാണികള്‍ക്ക് പീഡനമെന്ന് പരാതി. സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രൈവറ്റ് സ്ഥാപനത്തിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആരോപണം.

Page 1 of 31 2 3
Top