×
പമ്പ കരകവിഞ്ഞൊഴുകുന്നു- നെല്‍ക്കതിരുമായിതന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരും സംഘവും വണ്ടിപ്പെരിയാര്‍ വഴി സന്നിധാനത്തിലേക്ക

ശബരിമല: കനത്തമഴയെ തുടര്‍ന്ന് പമ്പ കരകവിഞ്ഞൊഴുകുകയാണ്. അതിനിടയില്‍ ശബരിമലയിലേക്കുളള നിറപുത്തരിക്കുള്ള നെല്‍ക്കതിരുമായി തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരും സംഘവും വണ്ടിപ്പെരിയാര്‍

‘മുസ്ലീങ്ങള്‍ സ്വമതസ്ഥര്‍ക്ക് തന്നെ വോട്ടു ചെയ്യണം’; അസാദുദ്ദീന്‍ ഒവൈസി വിവാദത്തില്‍

ഇന്ത്യയിലെ മതേതരത്വത്തെ നിലനിര്‍ത്താന്‍ ഇസ്ലാം മതവിശ്വാസികള്‍ മുസ്ലീങ്ങള്‍ക്ക് തന്നെ വോട്ടു ചെയ്യണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുള്‍ മുസ്ലീമിന്‍

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു

കൊച്ചി:കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു. പകരം മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ

ശബരിമലയിലെ ദേവപ്രശ്നത്തില്‍ കണ്ടെത്തിയത് ഇങ്ങനെ- പതിനെട്ടാംപടിയുടെ മേല്‍ക്കൂര പൊളിച്ചു നീക്കണം; നിവേദ്യ തയാറാക്കുന്നതില്‍ അശുദ്ധി; ആചാരങ്ങളില്‍ വീഴ്ച ;

പത്തനംതിട്ട: ശബരിമലയില്‍ പ്രസാദം തയാറാക്കുന്നതില്‍ അശുദ്ധിയുണ്ടെന്നും പതിനെട്ടാം പടിക്ക് മുകളിലെ മേല്‍ക്കുര പൊളിച്ച്‌ മാറ്റണമെന്നും ദേവപ്രശ്നത്തില്‍ വിധി. ക്ഷേത്രത്തിലെ പ്രസാദം,

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇന്ന് ചര്‍ച്ച ചെയ്യും

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇന്ന് ചര്‍ച്ച ചെയ്യും. വിഷയം പഠിക്കാന്‍

ഇപ്പോള്‍ ബോധ്യമായില്ലേ? ഇനിയെങ്കിലും ഈ കുറിയൊക്കെ മായ്ച്ച്‌ നോക്ക്’; വിജയകുമാറിനോട് കെ സുരേന്ദ്രന്‍

കൊച്ചി: കേരളം ഒരു മതേതര സംസ്ഥാനമാണെന്ന് ഇപ്പോള്‍ ബോധ്യമായില്ലേയെന്ന് ഡി വിജയകുമാറിനോട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്

ശബരിമലയില്‍ ആന എഴുന്നള്ളിപ്പ് – ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി

വര്‍ഷങ്ങളായി നടന്നു വരുന്ന ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതിലും വീഴ്ചയുണ്ടെന്നും കമ്മീഷണര്‍

കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഇന്ത്യന്‍ നിയമവ്യവസ്ഥ മെത്രാന്‍മാര്‍ക്കും രൂപതകള്‍ക്കും ബാധകമെന്ന് കോടതി

തനിക്കെതിരെ നടപടി എടുക്കാനുള്ള അധികാരം പോപ്പിന് മാത്രമാണെന്നും ഇതുവരെ മാര്‍പാപ്പയുടെ ഭാഗദ്ദ് നിന്ന് നടപടി ഉണ്ടായിട്ടില്ല എന്നും കര്‍ദിനാള്‍ കോടതിയില്‍

മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് വാട്‌സാപ്പ് സന്ദേശമയച്ചു;  മാനസിക പീഡനത്തില്‍ യുവതി ആത്മഹത്യ ചെയ്തു

മുസ്ലീംങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് വാട്‌സാപ്പ് സന്ദേശമയച്ചതിന്റെ പേരില്‍ ബിജെപി നേതാക്കളുടെ വേട്ടയാടലിന് ഇരയായ യുവതി ജീവനൊടുക്കി. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ ബികോ

മൂന്നേക്കറുള്ള പത്മതീര്‍ത്ഥകുളം വറ്റിച്ചു; പുണ്യതീര്‍ത്ഥമാക്കാന്‍ 500 ലക്ഷം

തിരുവനന്തപുരം∙ തീർഥാടക സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള പത്മതീർഥത്തിന്റെ നവീകരണം തുടങ്ങി. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി

ഭരണഘടനയ്ക്കും സൈന്യത്തിനും ശേഷം ഇന്ത്യക്കാരെ സുരക്ഷിതമാക്കുന്നത് ആര്‍എസ്എസ് – സുപ്രീംകോടതി ജഡ്ജി കെ.ടി.തോമസ്

രണഘടനക്കും ജനാധിപത്യത്തിനും പിന്നീട് സൈന്യത്തിനും ശേഷം ഇന്ത്യന്‍ ജനതയെ സുരക്ഷിതമാക്കി നിര്‍ത്തുന്ന ഘടകം ആര്‍ എസ് എസ് ആണെന്ന് റിട്ടയേഡ്

ഭൂമി ഇടപാട് വിവാദ; പ്രശ്നം ഒതുക്കി തീര്‍ക്കാവുന്നതല്ല; ഐജിക്ക് പോളച്ചന്‍ പുതുപ്പാറ പരാതി നല്‍കി

കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ.ജിക്ക്

അതോടെ എട്ടു മക്കള്‍ക്ക് അമ്മയില്ലാതായി, സ്വപ്ന ട്രേിസയുടെ ത്യാഗം മഹത്വവല്‍ക്കരിക്കരുത്’: ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

എട്ടുമക്കളുടെ അമ്മ തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ നഷ്ടപ്പെടാതിരിക്കാന്‍ കാന്‍സര്‍ ചികിത്സ വേണ്ട എന്നു വച്ചതും തുടര്‍ന്ന് മരണം സംഭവിച്ചതുമായ

യേശുദേവന്‍റെ തിരുപ്പിറവി; പാതിരാ കുര്‍ബാനയില്‍ പതിനായിരങ്ങള്‍

യേശുദേവന്‍റെ തിരുപ്പിറവി മുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി വിശ്വാസികള്‍. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഭൂമിയില്‍

Page 1 of 41 2 3 4
×
Top