×
ഒരു സ്ഥാനാര്‍ത്ഥിയുടെ ചെലവ് – 350 ലക്ഷം രൂപ വരവും ചെലവും ഇങ്ങനെ – (Video)

ലോക്‌സഭാ തെരെഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 10 നകം ഉണ്ടാകുമെന്നു വിവരം. ഏപ്രില്‍ 15 ന് ശേഷമായിരിക്കും തെരെഞ്ഞെടുപ്പ് എന്നു പ്രാഥമിക

അടുത്ത ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും- വെള്ളാപ്പള്ളി

കൊല്ലം: ഒരിടവേളയ്ക്ക് ശേഷം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കോണ്‍ഗ്രസിനെ

മീഡിയാ വണ്‍ ചാനലിലെ ആല്‍വിനും വില്‍സണും എതിരെ അക്രമം;പ്രതിഷേധം ശക്തമാകുന്നു

അടിമാലി : ഇന്നലെ അടിമാലിയില്‍ നടന്ന ഉപരോധ സമരം ആരംഭിച്ചപ്പോള്‍ ചില റിസോര്‍ട്ട്‌ ഉടമകളുടെ ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം റിപ്പോര്‍ട്ട്‌

101 ശതമാനവും താന്‍ വിജയിക്കും- വിജയകുമാര്‍ – 76.1 ശതമാനം പോളിങ്

101 ശതമാനം വിജയ പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് സജി ചെറിയാനും

സത്യവാങ്മൂലത്തില്‍ പിഴവ് ; വി മുരളീധരന്റെ നാമനിര്‍ദേശ പത്രിക പിഴവെന്ന്‌

മുംബൈ : രാജ്യസഭയിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന വി മുരളീധരന്റെ സത്യവാങ്മൂലത്തില്‍ പിഴവ്. ഇതുവരെ ആദായനികുതി അടച്ചിട്ടില്ലെന്നാണ്

ഗുജറാത്ത് തെരഞ്ഞെടുപ്പ്; മോദി വോട്ട് ചെയ്തു

അഹമ്മദാബാദ്: ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്തു. മോദിയുടെ മണ്ഡലമായ

ഗുജറാത്തില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി; ഫലം തിങ്കളാഴ്ച

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 93 മണ്ഡലങ്ങളിലാണ് ജനവിധി. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും.

രാ​​​ജ്യം ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന ഗു​​​ജ​​​റാ​​​ത്ത്​ നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ആ​​​ദ്യ​​​ഘ​​​ട്ട പ്ര​​​ചാ​​​ര​​​ണം ഇ​​ന്ന്​ അ​​​വ​​​സാ​​​നി​​​ക്കും

അ​​​ഹ്​​​​മ​​​ദാ​​​ബാ​​​ദ്​:  സൗ​​​രാ​​​ഷ്​​​​ട്ര മു​​​ത​​​ല്‍ തെ​​​ക്ക​​​ന്‍ ഗു​​​ജ​​​റാ​​​ത്ത്​ വ​​​രെ 89 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ്​ ശ​​​നി​​​യാ​​​ഴ്​​​​ച ആ​​​ദ്യ​​​ഘ​​​ട്ട പോ​​​ളി​​​ങ്. 977 സ്​​​​ഥാ​​​നാ​​​ര്‍​​​ഥി​​​ക​​​ളാ​​​ണ്​ രം​​​ഗ​​​ത്തു​​​ള്ള​​​ത്. സം​​​സ്​​​​ഥാ​​​ന​​​ത്തെ

തദ്ദേശ തെരഞ്ഞെടുപ്പ്: ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ലക്നോ: ഉത്തര്‍ പ്രദേശില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി

ബിജെപി ജയിലിലയക്കാനാണ് ഉദ്ദേശിക്കുന്നത്; ജനങ്ങള്‍ 23-കാരന്റെ സിഡിയല്ല നോക്കുന്നത് 23 വര്‍ഷത്തെ ഭരണമാണ്-ഹര്‍ദിക് പട്ടേല്‍

ഗാന്ധിനഗര്‍: 23വര്‍ഷത്തെ ബിജെപിയുടെ ഭരണത്തില്‍ എന്ത് ചെയ്തു എന്നാണ് ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത് അല്ലാതെ 23-കാരന്റെ വീഡിയോ അല്ലെന്ന് പാട്ടിദാര്‍

പ്രിയങ്ക ചോപ്രയെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ കോടതിയുടെ ഉത്തരവ്

മുംബൈ: ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന പ്രിയങ്ക ചോപ്രയെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശ് ബരേലി

ഹിമാചല്‍ തെരഞ്ഞെടുപ്പ് ബിജിപിയുടേത് മാത്രം, കോണ്‍ഗ്രസ് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടുമെന്ന് മോദി

ന്യൂഡല്‍ഹി: ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയുടേത് മാത്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോണ്‍ഗ്രസ് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടേണ്ടി വരും.

×
Top