×
എസ്എസ്എല്‍സി – എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയത് 34,313 കുട്ടികള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ  എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു.  97.84 ശതമാനം ആണ് ഇത്തവണത്തെ ഫലം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്

2018 ലെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന സിവില്‍

സര്‍വകലാശാല അസി. പ്രഫസര്‍ക്ക്​ പിഎച്ച്‌​.ഡി വേണം

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക നി​യ​മ​ന​ത്തിനും കോളജ്​ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തി​നു​മു​ള്ള യോ​ഗ്യ​ത​ക​ളി​ല്‍ യു.​ജി.​സി മാ​റ്റം വ​രു​ത്തു​ന്നു. ഇ​തി​നാ​യു​ള്ള പ​ു​തു​ക്കി​യ ​െറ​ഗു​ലേ​ഷ​​െന്‍റ ക​ര​ട്​ യു.​ജി.​സി

നീറ്റ്​ പ​രീ​ക്ഷ​ മേയ്​ ആറിന്​; മാര്‍ച്ച്‌​ ഒമ്ബതു വരെ അപേക്ഷിക്കാം

ന്യൂ​ഡ​ല്‍​ഹി: മെ​ഡി​ക്ക​ല്‍/ ഡ​​െന്‍റ​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ​ നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍​ട്ര​ന്‍​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്)​ യു​ജി 2018ന്​ ​ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ലൂ​ടെ

കൗമാര കലോത്സവ; തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ട് കോഴിക്കോട്:

തൃശൂര്‍: കൗമാര കലോത്സവത്തിന് തൃശൂരില്‍ കൊടിയിറങ്ങുമ്ബോള്‍ 58-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം കോഴിക്കോട് സ്വന്തമാക്കി. തുടര്‍ച്ചയായി 12-ാം തവണയാണ്

വാട്സാപ്പ് ഉപഭോക്താവിന് ഈ 50 ഗ്രൂപ്പുകളേയും ഒരു ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാ

വ്യക്തിഗത മെസേജിങിനായി ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനാണ് വാട്സ്‌ആപ്പ്. പേഴ്സണല്‍ മെസേജുകള്‍ക്കൊപ്പം 256 പേരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യവും

സ്പോട്ട് അഡ്മിഷന്‍ 25ന്

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2017-18 ബാച്ച്‌ ജേണലിസം, ടി.വി. ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ്

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജൂലൈയില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ

ഹയര്‍ സെക്കന്‍ഡറി: തുല്യതാ പരീക്ഷാ ഫലം

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ (ഇംപ്രൂവ്മെന്റ്) തുല്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണ്ണണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി

പച്ചമലയാളം കോഴ്സ്: 31 വരെ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: തെറ്റില്ലാതെ മലയാളം വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ പച്ചമലയാളം കോഴ്സിലേക്കുള്ള രജിസ്ട്രേഷന്‍ തീയതി നീട്ടി. ഈ മാസം

എം.എഡ്. ബിരുദധാരികളെ കെ.ടെറ്റ് യോഗ്യതയില്‍നിന്ന് ഒഴിവാക്കി

കോട്ടയം: എം.എഡ്. ബിരുദധാരികളെ കെ.ടെറ്റില്‍ നിന്ന് ഒഴിവാക്കിയതായി വിവരാവകാശരേഖ. പൊതുപ്രവര്‍ത്തകനും അധ്യാപകനുമായ ടോബി സെബാസ്റ്റ്യന്‍ ഇതുസംബന്ധിച്ചു നല്‍കിയ വിവരാവകാശ ചോദ്യത്തിനു

×
Top