×
മോട്ടോര്‍ വാഹന വകുപ്പില്‍ 368 ഓഫീസര്‍മാര്‍ മാത്രം ; പിഴ തുക കൂട്ടണം ; എസ് ശ്രീജിത്ത് ഹൈക്കോടതിയോട്

കൊച്ചി: റോഡിലെ നിയമ‌ലംഘനങ്ങളുടെ കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്. നിയമലംഘനങ്ങളില്‍ 80 ശതമാനത്തിനും കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണെന്ന്

73 വയസുകാരനായ എനിക്ക് സീറ്റ് നിഷേധിച്ച് ഒന്നര ലക്ഷം വോട്ടിന് തോറ്റ 83 കാരനായ ഖാര്‍ഗെയ്ക്ക് പ്രസിഡന്റാകമോ ? = കെ വി തോമസ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നെഹ്രു കുടുംബം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് പിന്‍സീറ്റ് ഡ്രൈവിങ്ങിനായാണെന്ന് കെ വി തോമസ് . ഖാര്‍ഗെക്ക്

‘ ഈ അപകട ബസിന് ഏത് ഉദ്യോഗസ്ഥന്‍ ഫിറ്റ്‌നസ് നല്‍കി ‘ ? രൂക്ഷമായി പ്രതികരിച്ച് ഹൈക്കോടതി

കൊല്ലം: പാലക്കാട് വടക്കഞ്ചേരിയില്‍ ബസ് അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍. കൊല്ലം ചവറ

കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ ആക്ഷേപിച്ച എ.​എ​സ്.​ഐ ഉ​റൂ​ബി​ന്‍റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്‌ നടത്തി

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ മ​ര​ണ​ത്തെ ആ​ക്ഷേ​പി​ച്ച്‌​ വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റി​ട്ട മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ്

ആ പുഞ്ചിരി മാഞ്ഞു; പ്രഭുലാല്‍ പ്രസന്നന്‍ ഇനി ഓര്‍മ

ഹരിപ്പാട്: അപൂര്‍വരോഗത്തിനെതിരെ മനോധൈര്യത്താല്‍ പോരാടി ശ്രദ്ധേയനായ പ്രഭുലാല്‍ പ്രസന്നന്‍ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു

തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍.

പാലക്കാട്: തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ഡോക്ടര്‍മാരായ അജിത്ത്, നിള, പ്രിയദര്‍ശിനി എന്നിവരെയാണ് അറസ്റ്റ് ചെയ്ത്

‘ പാര്‍ട്ടിക്ക് പണം പിരിക്കാന്‍ വിദേശത്ത് പോയപ്പോള്‍ നക്ഷത്ര പിരിവുകാരനെന്ന് ആക്ഷേപിച്ചു ‘ കെ ഇ ഇസ്മായില്‍

തിരുവനന്തപുരം: ‘പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട എന്‍റെ നെഞ്ചില്‍ കഠാര കുത്തിയിറക്കുന്നതുപോലെയായിരുന്നു എനിക്ക് കാപിറ്റല്‍ പണിഷ്മെന്‍റ് നല്‍കണമെന്ന് ഇവിടെ ചിലര്‍ പ്രസംഗിച്ചത് കേട്ടപ്പോള്‍

ഇങ്ങനൊരു യാത്രയയപ്പ് കരുതിയില്ല; പാതിയില്‍ നിര്‍ത്തി” വിജയന്‍

ണ്ണൂര്‍> മഹാരഥന്‍മാര്‍ ഉറങ്ങുന്ന പയ്യാമ്ബലത്തിന്റെ ചുവന്ന മണ്ണില്‍ തീനാളങ്ങള്‍ പ്രിയ നേതാവിനെ ഏറ്റുവാങ്ങി.   ഇനി ഓര്‍മകളില്‍ രക്തതാരകമായ് കോടിയേരി.

ഇടുക്കി ജില്ലയില്‍ നിന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഇത്തവണ 4 പുതുമുഖങ്ങള്‍

തൊടുപുഴ : ഇടുക്കി ജില്ലയില്‍ നിന്ന് സിപിഐ സംസ്ഥാന കൗണ്‍സിലിലേക്ക് നാല് പുതുമുഖങ്ങളെയടക്കം 6 പേരെ ഐകണ്‌ഠ്യേന തിരഞ്ഞെടുത്തു    

വീ​​​ട്ടി​​​ല്‍ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ര്‍​​​ത്താ​​​ത്ത മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ 56 ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് മെ​​​മ്മോ ന​​​ല്‍​​​കി = എ​​​സ്. ശ്രീ​​​ജി​​​ത്ത്

ക​​​ണ്ണൂ​​​ര്‍: ഓ​​​ഗ​​​സ്റ്റ് 15 ന് ​​​വീ​​​ട്ടി​​​ല്‍ ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ര്‍​​​ത്താ​​​ത്ത മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ 56 ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് മെ​​​മ്മോ ന​​​ല്‍​​​കി

പാന്‍ക്രിയാസ് അ‌ര്‍ബുദത്തോട് മൂന്ന് വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം വിട ചൊല്ലി

തിരുവനന്തപുരം: കാന്‍സറാണ്, കരഞ്ഞിട്ടെന്ത് കാര്യം, നേരിടുക തന്നെ. കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ രോഗത്തിനിടയിലും ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പൂര്‍ണമായും

മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സംശുദ്ധമായ ഹൃദയമുണ്ട്. ദലിതനാണ്. = രാജസ്ഥാന്‍ മുഖ്യമന്ത്രി

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഏറ്റുമുട്ടുമ്ബോള്‍ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കുകയാണ് നേതാക്കള്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്

”ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ഇറങ്ങിപ്പോടി” ; കെഎസ്‌ആര്‍ടിസിയില്‍ കയറിയ യാത്രക്കാര്‍ക്ക് നേരെ അസഭ്യവുമായി വനിതാ കണ്ടക്ടര്‍

തിരുവനന്തപുരം: തൊഴിലുറപ്പ് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് നേരെ അസഭ്യ വര്‍ഷവുമായി കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടര്‍.” ഉച്ചയ്ക്ക് ചിറയിന്‍കീഴ് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലാണ് സംഭവം.

തരൂരിനെക്കാള്‍ വലിയ നെഹ്‌റുവിയന്‍ കോണ്‍ഗ്രസില്‍ ഇല്ല; എ കെ ആന്റണിയുടെ മകന്‍ അനില്‍

തിരുവനന്തപുരം> കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമചിത്രം തെളിഞ്ഞതിന് പിന്നാലെ ശശി തരൂരിന പരസ്യ പിന്തുണയുമായി എ കെ ആന്റണിയുടെ മകന്‍

യൂണിഫോമിനൊപ്പം സൗജന്യമായി നാപ്കിനുകളും നല്‍കണം : റിയ യുടെ ചോദ്യം ഏറ്റെടുത്ത് പെണ്‍കുട്ടികള്‍

സ്‌കൂളുകളില്‍ കൗമാരക്കാര്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ച പെണ്‍കുട്ടിയോട് മോശമായി പ്രതികരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ വിവാദത്തില്‍. ഇന്ന് പാഡ്

Page 38 of 259 1 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 259
×
Top