×
പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയേക്കും – വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ അന്തിമ തീരുമാനം

ന്യൂ ഡല്‍ഹി: പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. ഈ

വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് താലിയും മാലയും കാണാനില്ല; രക്ഷകനായി സുജിത്ത്

ഗുരുവായൂര്‍: വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് നോക്കുമ്ബോള്‍ ആറര പവ​െന്‍റ താലിയും മാലയും കാണാനില്ല. മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്താനാവാത്തതി​െന്‍റയും ആഭരണം നഷ്​ടപ്പെട്ടതി​െന്‍റയും

കോവിഡിലും ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി മുട്ടത്തെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഷിനു കുമാര്‍

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി മുട്ടത്തെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഷിനുകുമാര്‍ കോവിഡ് പോസിറ്റീവായ കുടുംബത്തിലെ പശുക്കളുടേയും കിടാങ്ങളുടേയും പരിചരണം ഏറ്റെടുത്ത്

” കളക്ടറോട് പച്ചക്കറി കട കുറച്ച് നേരം നോക്കാമോ ” എന്ന് ചോദിച്ച് വീട്ടമ്മ പിന്നീട് നടന്നത് ഇങ്ങനെ

ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വഴിയരികിലെ പച്ചക്കറി വില്‍പ്പനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഖിലേഷ് മിശ്ര

തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ തങ്ങളീ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണ്? നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു വി ഡി സതീശനും

കൊച്ചി: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി

ഡിസിസി പ്രസിഡന്റ് പട്ടിക – ശക്തമായ എതിര്‍പ്പുമായി എ ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി

പട്ടികയ്ക്ക് സോണിയ ഉടന്‍ അംഗീകാരം നല്‍കിയേക്കും. മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ നിലപാടുകള്‍ക്കും ഇനി പ്രാമുഖ്യമുണ്ട്. ഏതായാലും അവസാന പട്ടികയിലും

വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ മേയർ – എം. കെ. വർഗീസ്.

മാവേലിയെ കാണണമെന്ന് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ മേയർ എം. കെ. വർഗീസ്. മുത്തശ്ശന്റെ പിറന്നാളിന് വിദേശത്ത് നിന്നെത്തുകയും

“കാര്യങ്ങള്‍ പോസിറ്റീവാക്കുന്ന പിഡബ്ല്യുഡി മന്ത്രി റിയാസ്” അഭിമാനം – കെ കെ രമ

വടകര: ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പുകഴ്​ത്തി ആര്‍.എം.പി നേതാവ്​ കെ.കെ.രമ എം.എല്‍.എ. ഇങ്ങനെ ഒരു മന്ത്രിയെ

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പുതിയ നയം, പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് ഇളവ്

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്ബോള്‍ വാഹന ഉടമയ്ക്ക്

ചന്ദ്രികയിലെ നിക്ഷേപം: ഇ.ഡി പാണക്കാട് തങ്ങളെ ചോദ്യം ചെയ്‌തെന്ന് ജലീല്‍; വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണുണ്ടായതെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ചന്ദ്രികയിലെ 10 കോടി രൂപയുടെ നിക്ഷേപത്തിന്റെ പേരില്‍ മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു;

പാമ്ബാടി: പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നാലരമാസം പ്രായമുള്ള കുഞ്ഞ് അപകടാവസ്ഥയിലായിരുന്നു.

 സ്വയം ട്രോളുമായി ബോബി ചെമ്മണൂർ , സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ട്രോൾ വീഡിയോ വൈറലാവുന്നു. 

 ബോച്ചെ ട്രോൾസ് എന്ന പേരിൽ ബോബി ചെമ്മണൂർ സ്വയം ചെയ്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ട്രോൾ വീഡിയോ വൈറലാവുന്നു.ലക്ഷക്കണക്കിന്

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുറത്തേക്ക്; മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വിതുമ്ബി കരഞ്ഞു കൊണ്ട് രാജി പ്രഖ്യാപനം;

ബെംഗളുരു:കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബി എസ് യെദിയൂരപ്പ രാജിവെച്ചു. അവസാനനിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപി കേന്ദ്രനേതൃത്വം രണ്ടാം വര്‍ഷം

സ്വര്‍ണക്കടത്ത് കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നതിന് പിന്നില്‍ പകപോക്കല്‍,​ സരിത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്തില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ പേര് ഉണ്ടെന്ന് വരുത്താന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍

Page 1 of 2021 2 3 4 5 6 7 8 9 202
×
Top