×
കോട്ടയംകാരി തൊടുപുഴയില്‍ നടത്തിയത് 200 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ്? പിന്നില്‍ ബിനാമികള്‍ ?

തൊടുപുഴ: കോട്ടയം കാരി തൊടുപുഴയിലെത്തി നടത്തിയത് 200 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ്. കൊച്ചുപറമ്പില്‍ ചിറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ്

മനുഷ്യാവകാശ സംരക്ഷണപ്രവര്‍ത്തനം ഈ കാലഘട്ടത്തില്‍ അനിവാര്യം : ജസ്റ്റിസ് ആന്റണി ഡൊമനിക്

കൊച്ചി: മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും

കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതച്ചത് പ്രകോപനമില്ലാതെ; അക്രമണത്തിനെതിരേ സ്‌പെഷ്യല്‍ ബ്രാഞ്ച്

തിരുവനന്തപുരം: കെഎസ് യുവിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് നടത്തിയ അക്രമണത്തിനെതിരേ സ്‌പെഷ്യല്‍ ബ്രാഞ്ച്. പ്രകോപനമില്ലാതെയാണ് കെഎസ് യു പ്രവര്‍ത്തകരെ ചില

കൊ​ല്ല​പ്പെ​ട്ട സ​ന​ല്‍​കു​മാ​റി​ന്‍റെ ഭാ​ര്യ വി​ജി സെ​ക്ര​ട്ട​റി​യേ​റ്റു​മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സ​ന​ല്‍​കു​മാ​റി​ന്‍റെ ഭാ​ര്യ വി​ജി സെ​ക്ര​ട്ട​റി​യേ​റ്റു​മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു. സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്നും ജീ​വി​ക്കാ​ന്‍

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം

കണ്ണൂര്‍: കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ പിറന്നത് പുതു ചരിത്രം. ഇതോടെ ഇന്ത്യയില്‍ തന്നെ നാല് അന്താരാഷ്ട്ര

നിസാമുദീന്‍ ദര്‍ഗയില്‍ യുവതി പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: നിസാമുദീന്‍ ദര്‍ഗയില്‍ യുവതി പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. പൂനെയിലെ നിയമ വിദ്യാ‌ര്‍ത്ഥിനികളായ ദീപ ഫരിയാല്‍,​

യുവമോര്‍ച്ചയുടെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം ; പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോ​ഗിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍

ഡെബിറ്റ്, കാര്‍ഡ് വഴി കാണിക്കയിടാം- സന്നിധാനത്ത്സൗത്ത് ഇന്ത്യന്‍ ബാങ്ക കൗണ്ടറുകള്‍;

സന്നിധാനം : ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കയ്യില്‍ പണം ഇല്ലെന്ന കാരണത്താല്‍ കാണിക്കയിടാതെ ഇനി വിഷമിക്കേണ്ട. കാണിക്കയിടാന്‍ പ്രത്യേക ഡിജിറ്റല്‍

23 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമല സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം.

സര്‍ക്കാരിന്റെ ആവശ്യം തള്ളി ; ശബരിമല നിരീക്ഷണ സമിതിക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ന്യൂഡല്‍ഹി : ശബരിമല നിരീക്ഷണ സമിതിക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന്

പിസി ജോര്‍ജ്ജിന് നൂറ് ശതമാനം പിന്തുണ; കേരളത്തില്‍ ഇനി റബ്ബര്‍ കൃഷിക്ക് ഭാവിയില്ലെന്ന് മുരളി തുമ്മാരുകുടി

തിരുവനന്തപുരം: റബ്ബര്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കരുതെന്നും നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റണമെന്നുമുള്ള പി.സി.ജോര്‍ജ് എം.എല്‍.എയുടെ ആവശ്യം ന്യായമാണെന്ന് ഐക്യരാഷ്ട്ര

ഒട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപ; ടാക്‌സി 175 രൂപ; ഓട്ടോ – ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. നാളെത്തെ നിയമസഭാ സമ്മേളനത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഓട്ടോയുടെ മിനിമം

എച്ച് ആര്‍എഫ് നേതൃത്വത്തില്‍ മനുഷ്യാവകാശദിനാചരണവും സെമിനാറും 8 ന് കൊച്ചി ചവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും

കൊച്ചി : ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെയും ചാവറ കള്‍ച്ചറല്‍ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനാചരണവും സെമിനാറും എട്ടിന് കൊച്ചിയില്‍ നടക്കുമെന്ന്

രാജിവച്ചു എന്ന് കേട്ടാല്‍ സന്തോഷമുള്ളവരാണ് അത്തരം വാര്‍ത്ത പ്രചരിപ്പിച്ചത്- പദ്മകുമാര്‍

തിരുവനന്തപുരം: സമ്മര്‍ദ്ദത്തിലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാന്‍ ശ്രമം നടന്നതായി എ പദ്മ കുമാര്‍. പഴുപ്പിച്ച്‌

ചൈല്‍ഡ് ലൈന്റെ ‘ബാ​ഡ് ട​ച്ച്‌ ഗു​ഡ് ട​ച്ച്‌ ‘കൗണ്‍സിലിം​ഗ് തെറ്റിദ്ധരിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍

ത​ല​ശേ​രി: ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന 29 വി​ദ്യാ​ര്‍​ഥി​നി​ക​ളെ “ബാ​ഡ് ട​ച്ച്‌ ‘ ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന യു​പി സ്കൂ​ള്‍

Page 173 of 387 1 165 166 167 168 169 170 171 172 173 174 175 176 177 178 179 180 181 387
×
Top