×
ബിനോയ് കോടിയേരിക്കെതിരായി പരാതി ലഭിച്ചുവെന്ന് സ്ഥിരീകരിച്ച്‌ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരായി പരാതി ലഭിച്ചുവെന്ന് സ്ഥിരീകരിച്ച്‌ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തുടര്‍ നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും

മധുര മീനാക്ഷി ക്ഷേത്രത്തിനടുത്ത് വന്‍ തീപിടുത്തം; 35 കടകള്‍ കത്തിനശിച്ചു

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ 35 കടകള്‍ കത്തിനശിച്ചു. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിനടത്തുള്ള കടകളാണ് കത്തിനശിച്ചത്.

വനിതകളെ വീണ്ടും സന്തോഷിപ്പിച്ച്‌ സൗദി അറേബ്യ. സ്ത്രീകള്‍ക്ക് ഇനി മുതല്‍ റസ്റ്റോറന്റുകളിലും ജോലി ചെയ്യാം

ജൂണ്‍ മുതല്‍ രാജ്യത്ത് ടാക്സി ഡ്രൈവര്‍മാരായി സൗദി സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ്

ഏപ്രില്‍ മുതല്‍ പ്രവാസി ചിട്ടി; ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷന്‍

തിരുവനന്തപുരം : ഏപ്രില്‍ മുതല്‍ കെ.എസ്.എഫ്.ഇ യുടെ വിഭവ സമാഹരണത്തിനായി പ്രവാസി ചിട്ടി നിലവില്‍ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.ഇതിനായി

നടി സനൂഷയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പിടിയിലായ വ്യക്തി

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ നടി സനൂഷയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പിടിയിലായ വ്യക്തി. യാത്രക്കിടെ ഷുഗര്‍ ലെവല്‍ ഉയര്‍ന്നപ്പോള്‍ അറിയാതെ കൈ

യുവനടിയ്ക്ക് നേരെ അതിക്രമത്തിന് ശ്രമം

കൊച്ചി:  തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

അമല പോളിനോട് അശ്ലീല സംഭാഷണം നടത്തി;വ്യവസായി അറസ്റ്റില്‍

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായിയെ പോലീസ് പിടികൂടി. ചെന്നൈയിലെ കൊട്ടിവാക്കത്തുള്ള അഴകേശനെയാണ് അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍

പുറപ്പുഴ തറവട്ടം ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം

നൃത്തസന്ധ്യ, നാടകം, ഘോഷയാത്ര, ഭജന്‍സ്‌, എതിരേല്‍പ്പ്‌ പുറപ്പുഴ: തറവട്ടത്ത്‌ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം 30,31 (ചൊവ്വ,

കിഴക്കേകോട്ടയിലിള്ള ശ്രീപത്മനാഭ തീയറ്ററില്‍ വന്‍ തീപിടിത്തം

തിരുവനന്തപുരം: കിഴക്കേകോട്ടയിലിള്ള ശ്രീപത്മനാഭ തീയറ്ററില്‍ വന്‍ തീപിടിത്തം. തിയറ്ററിന്റെ ബാല്‍ക്കണി കത്തി നശിച്ചു. ഇതേസമുച്ചയത്തിലുളള ദേവിപ്രിയ തീയറ്ററിന് കേടുപാടുകളൊന്നും സംഭവച്ചട്ടില്ല.

സി.പി.എമ്മിനുള്ളില്‍ ചേരിതിരിവു രൂക്ഷം.

ന്യൂഡല്‍ഹി/തിരുവനന്തപുരം: കോടിയേരിയുടെ മകനെതിരേയുള്ള പരാതി പുറത്തുവന്നതിന്റെ പേരില്‍ കേന്ദ്രനേതാക്കള്‍ക്കിടയിലെ വിഭാഗീയത മറ്റൊരു വഴിത്തിരിവിലേയ്ക്കു നീങ്ങുന്നതിന്റെ സൂചനയാണിത് നല്‍കുന്നത്. ബി.ജെ.പി.ക്കെതിരേ കോണ്‍ഗ്രസ്

അതിശൈത്യം :ജമ്മുകശ്മീരിൽ പലയിടത്തും മൈനസ് താപനില

ശ്രീനഗര്‍: അതി ശൈത്യത്തിന്റെ പിടിയിലമര്‍ന്ന് ജമ്മുകശ്മീര്‍, പലയിടങ്ങളിലും താപനില മൈനസ് ആയി. ലഡാക്ക് മേഖലയിലെ കാര്‍ഗിലില്‍ രാത്രി താപനില മൈനസ്

തൈപ്പൊങ്കല്‍: തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,

കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടുമേന്തി മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര ശബരിമലയില്‍.

പമ്പയില്‍ നിന്നും ഡോളിയിലാണ് ചിത്ര നടപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് പതിനെട്ടാം പടി ചവിട്ടിയാണ് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. വൈകിട്ട്

റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി ഒരൊറ്റനിറം

തിരുവനന്തപുരം: മുന്‍ഗണനയുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയുന്നതിന് വ്യത്യസ്ത നിറത്തില്‍ നല്‍കിയിരുന്ന റേഷന്‍ കാര്‍ഡുകള്‍ മാറ്റി എല്ലാതരം കാര്‍ഡുകളും ഒരേ നിറത്തിലാക്കുന്നു. മുന്‍ഗണനക്കാര്‍ക്ക്

Page 1 of 81 2 3 4 5 6 7 8
×
Top