×
വരാപ്പുഴയിലെ കസ്റ്റഡി മരണക്കേസില്‍ നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാമിനെ അറസ്ററ് ചെയ്തു.

കേസില്‍ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍ . അന്യായമായി തടങ്കലില്‍ വയ്ക്കല്‍, രേഖകളിലെ തിരിമറി എന്നീ കുറ്റങ്ങളാണ് സിഐയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രത്യേക

വിമാനയാത്രക്കാരുടെ ഏറെ നാളുകള്‍ നീണ്ടുനിന്ന അവശ്യത്തിന് പരിഹാരം ;വിമാനയാത്രയില്‍ ഇനി ഫോണും വിളിക്കാം, ഇന്റര്‍നെറ്റും ഉപയോഗിക്കാം

രാജ്യത്തെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് യാത്രയ്ക്കിടയില്‍ ഇനി മുതല്‍ ഫോണ്‍ വിളിക്കാവും ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇത് സംബന്ധിച്ച നിര്‍ദേശത്തിന് ടെലികോം

കവിളിണയില്‍ കുങ്കുമമോ ഗാനം നമിതയോടൊപ്പം കളിച്ച് മോഹന്‍ലാല്‍; (VIDEO)

മോഹന്‍ലാലിനൊപ്പം കവിളിണയില്‍ കുങ്കുമമോ എന്ന ഗാനം നമിത പ്രമോദ് ചെയ്യുന്നുണ്ട്. അതിന് ശേഷം വരുന്നത് ഒരു തമിഴ് ഡപ്പാംകൂത്ത് സ്റ്റൈല്‍

ശുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍

ദില്ലി: ശുഹൈബ് വധ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സിപി മുഹമ്മദ്, എസ്പി റസിയ എന്നിവര്‍ നല്‍കിയ ഹര്‍ജി

ശ്രീജിത്തിന്റെ വീട്ടില്‍ മുഖ്യമന്ത്രി പോകാത്തത് ബോധപൂര്‍വമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

എറണാകുളം: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്ടില്‍ മുഖ്യമന്ത്രി പോകാത്തത് ബോധപൂര്‍വമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ലിഗ കേസ് ; കസ്റ്റഡിയിലുള്ളവരുടെ മൊഴി പുറത്ത്.

തിരുവനന്തപുരം: ലിഗ കേസില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴി പുറത്ത്. ലിഗ കടല്‍ത്തീരത്ത് നടന്നുവരുന്നത് കണ്ടു. സിഗരറ്റ് ചോദിച്ചെങ്കിലും നല്‍കിയില്ല. ലൈംഗിക ബന്ധത്തിന്

‘വനിതാ ജഡ്ജി വാദം കേള്‍ക്കണം’ ; ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിലേക്ക്.

ഇന്ത്യയും പാകിസ്താനും ഒരുമിച്ച്‌ സൈനികാഭ്യാസത്തിനൊരുങ്ങുന്നു.

റഷ്യയില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിലാണ് സംയുക്ത ശക്തിപ്രകടനം നടക്കുക. ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഒരു സൈനികാഭ്യാസത്തില്‍ പങ്കാളികളാകുന്നത്. നാറ്റോ സഖ്യത്തിന്

ജമ്മുകശ്മീര്‍ മന്ത്രിസഭ പുനഃസംഘടന ഇന്ന്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ന് മന്ത്രിസഭ പുനഃസംഘടന നടക്കും. ഉച്ചയോടെയാണ് പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ പുനഃസംഘടിപ്പിക്കുന്നത്. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ജമ്മുകശ്മീര്‍

കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടേറിയേറ്റില്‍

സിപിഐ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും എസ്.സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തു. കാനം രാജേന്ദ്രനേയും ബിനോയ് വിശ്വത്തിനേയും കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗങ്ങളായി

കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം;ഇനി വീഡിയോ കോളും

കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം മുഖം മിനുക്കുന്നു. കോടിക്കണക്കിന് ഉപയോക്താക്കുള്ള ഇന്‍സ്റ്റഗ്രാം പുതിയ അഞ്ച് ഫീച്ചറുകളാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ തങ്ങളുടെ

മലയാളത്തില്‍ പ്രസംഗിച്ച്‌ കൈയ്യടി നേടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

കാസര്‍കോട്: കാസര്‍​ഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല അക്കാദമി ബ്ലോക്കിന്റെ ഉദ്ഘാടന നിര്‍വഹിച്ചു കൊണ്ട് പ്രസം​ഗിക്കുമ്ബോള്‍ ആണ് വെങ്കയ്യ നായിഡു

മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തതില്‍ ദു:ഖമുണ്ടെന്ന് ശ്രീജിത്തിന്‍റെ അമ്മ

കൊച്ചി: മുഖ്യമന്ത്രിയോ മന്ത്രിമാരോ വീട് സന്ദര്‍ശിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ അമ്മ ശ്യാമള. തന്‍റെ കുടുംബത്തെ സര്‍ക്കാര്‍

സൗമ്യയ്ക്കു വേണ്ടി ഹാജരാകാന്‍ ആളൂര്‍;കേസിന്റെ വിശദാംശങ്ങള്‍ പഠിച്ചശേഷം ജാമ്യനടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആളൂര്‍

പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ അഡ്വ. ആളൂര്‍ (ബിജു ആന്റണി ആളൂര്‍) ശനിയാഴ്ച എത്തും. സൗമ്യക്കുവേണ്ടി

Page 233 of 309 1 225 226 227 228 229 230 231 232 233 234 235 236 237 238 239 240 241 309
×
Top