×
പതിമൂന്നുകാരിയെ പീഡിപ്പിച്ചു, മറ്റുള്ളവര്‍ക്ക് കാഴ്ച വെച്ചു ; ദമ്ബതികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് തടവ് ശിക്ഷ

കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിനത്തിനിരയാക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കേസില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് തടവുശിക്ഷ

സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു, ആത്മാര്‍ത്ഥമായ നടപടിയാണോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്ന് സുകുമാരന്‍ നായര്‍

തി​രുവനന്തപുരം: നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിക്കണമെന്ന നാളുകളായുളള എന്‍ എസ് എസിന്റെ ആവശ്യത്തിനാണ് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം

മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച്     തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ്  മീറ്റ് സമാപിച്ചു

കൽപ്പറ്റ: മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച്     തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ്  മീറ്റ് സമാപിച്ചു.  . വ്ളോഗർമാർ,

സാംസ്‌കാരിക മുല്യച്യുതിയെ പ്രതിരോധിക്കാന്‍ സാംസ്‌കാരിക സംഘടനകള്‍ അനിവാര്യം -മുന്‍ മന്ത്രി ശങ്കര നാരായണപിള്ള

കാലഘട്ടത്തിന്റെ സാംസ്‌കാരിക മൂല്യ ച്യുതിയെ പ്രതിരോധിക്കുവാന്‍ കലാ സാംസ്‌കാരിക സംഘടനകള്‍ അനിവാര്യ മായിരിക്കുകയാണെന്ന് മുന്‍ മന്ത്രി ശങ്കര നാരായണപിള്ള പറഞ്ഞു.

“583-ാം റാങ്കുകാരിലയക്ക് 10 വര്‍ഷത്തേക്ക് ലിസ്റ്റിന് കാലാവധി നീട്ടിയാലും സര്‍ക്കാര്‍ ജോലി കിട്ടുമോ” ? ചോദ്യം മന്ത്രി കടകംപിള്ളിയുടേത്

മന്ത്രിയുടെ പ്രതികരണം തങ്ങളെ ഞെട്ടിച്ചുവെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് പറയുന്നത്. മുന്‍കൂട്ടി അനുവാദം വാങ്ങാതെ വെളുപ്പിന് മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഉദ്യോഗാര്‍ഥികള്‍

സംസ്ഥാന തല വടം വലി മല്‍സരത്തില്‍ ഇടുക്കിയുടെ ചുണകുട്ടികള്‍ ജേതാക്കളായി

തൊടുപുഴ : കേരള സംസ്ഥാന വടം വലി അസോസിയേഷന്റെ നേതൃത്വത്തില്‍ പാലക്കാട് വച്ച് നടന്ന സബ്ബ് ജീനിയര്‍ മികസ്ഡ് (ഗേള്‍സ്

ജിഎസ്ടി അംഗീകരിച്ചാല്‍ പെട്രോള്‍ വില 55 രൂപയ്ക്ക് കേരളത്തില്‍ കിട്ടും

ജി.​എ​സ്.​ടി​ ​വ​ന്നാല്‍ പെ​ട്രോ​ളി​ന് 32.90​ ​രൂ​പ​യും​ ​ഡീ​സ​ലി​ന് 31.8​ ​രൂ​പ​യു​മാ​ണ് ​കേ​ന്ദ്ര​ ​എ​ക്‌​സൈ​സ് ​നി​കു​തി.​ ​സം​സ്ഥാ​ന​ ​വി​ല്പ​ന​ ​നി​കു​തി​ ​പെ​ട്രോ​ളി​ന്

സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്ബോള്‍ വില കുറയ്ക്കാനാകില്ല -മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: ഇന്ധന വിലവര്‍ധന കേരളത്തിലും അധികം താമസിയാതെ സെഞ്ച്വറി അടിക്കുമെന്ന കാര്യം ഉറപ്പായി. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന ആവശ്യം

‘ചിലരുടെ ഗൂഢാലോചന തന്നെ – ജോലിയെടുക്കുന്ന പോലീസുകാരെ എന്തിന് തല്ലി? ‘ – പിണറായി വിജയന്‍

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച്‌ കെഎസ്‌യു നടത്തിയ സമരത്തിലെ ആക്രമണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ദുഷ്‌ട

“2016 ലെ നിയമസഭയില്‍ ബിജെപി സമാഹരിച്ചത് യുഡിഎഫ് വോട്ട് എല്‍ഡിഎഫിന് ഗുണമായി – ലോക്‌സഭയില്‍ ബിജെപിക്ക് കിട്ടയത് എല്‍ഡിഎഫ് വോട്ട് “

ശബരിമല വിഷയം കത്തുന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തീരുമെന്ന് ഏവരും കരുതി. എന്നാല്‍ പഞ്ചായത്തിലും തിരിച്ചടിച്ചു. ‘ഹിന്ദു

കണ്ണൂരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ വില്ലേജ് ഓഫീസര്‍ റിമാന്റില്‍

കണ്ണൂര്‍: വീട്ടില്‍ പുസ്തക വില്‍പ്പനയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ വില്ലേജ് ഓഫീസറെ കോടതി റിമാന്‍ഡ് ചെയ്തു. പള്ളിക്കുന്ന് സ്വദേശി

ഇക്കുറി ബിജെപി ജയിച്ചില്ലെങ്കില്‍ നേതൃത്വത്തില്‍ നിന്നു ബൂത്തുകളിലേക്കു മടങ്ങാം. – കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

തൃശൂര്‍ : ഇക്കുറി വിജയമുണ്ടായില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവരും പ്രശ്നക്കാരും സംഘടനയോടു മറുപടി പറയേണ്ടി വരുമെന്നു ബിജെപി ഭാരവാഹികള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത്.ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍

നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസുകാരെ പിരിച്ചുവിടാനുള്ള കമ്മീഷന്‍ ശുപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണകേസുമായി ബന്ധപ്പെട്ട് പൊലീസുകാരെ പിരിച്ചുവിടാനടക്കമുള്ള അന്വേഷണ കമ്മീഷണന്റെ ശുപാര്‍ശകള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കസ്റ്റഡി

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാര്‍ ; 2020 ലെ കണക്കുകള്‍ പുറത്ത്

സം​സ്ഥാ​ന​ത്ത്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ 42 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍. 2020 ജ​നു​വ​രി മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള പൊ​ലീ​സ് ക്രൈം​ ​റെക്കോര്‍ഡ്സിലാണ്

Page 1 of 2331 2 3 4 5 6 7 8 9 233
×
Top