×
മൂവായിരം സര്‍ട്ടിഫിക്കറ്റുകള്‍ ; ഗോവിന്ദ് രാമചന്ദ്രന്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍സ്ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍

ഇന്ത്യ ബുക്ക് ഓഫ് റെക്കോർസ്ഡ് – റെക്കോർഡ് ഹോൾഡർ മാക്സിമ൦ സർട്ടിഫിക്കേഷ൯സ് ടേക്ക൯ ബൈ ആ൯ ഇൻഡിവിജുവൽ ഒരു വ്യക്തി

അജ്ഞാത വാഹനം ഇടിച്ച് ശങ്കു ടി ദാസിന് ഗുരുതര പരിക്ക് ; വെന്റിലേറ്ററില്‍

ശ ങ്കു ടി ദാസിന് വാഹനാപകടം ഉണ്ടായത് വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ. മലപ്പുറത്തെ തന്റെ അഭിഭാഷക ഓഫിസില്‍ നിന്നും ബൈക്കില്‍

” എംഎല്‍എമാര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുകയെന്നത് ബുദ്ധിമുട്ടുള്ള ഒന്നായി മാറും’ = കേന്ദ്ര മന്ത്രി

മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഭീഷണിപ്പെടുത്തുന്നെന്ന ആരോപിച്ച്‌  കേന്ദ്ര മന്ത്രി നാരായണ്‍ റാണെ രംഗത്തെത്തി.  

5 ദിവസം 54 മണിക്കൂര്‍ ; വിപാസന ധ്യാനത്തിലൂടെയും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലൂടെയും ക്ഷമ താനെ വരും ; വിശദീകരിച്ച് രാഹുല്‍ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ”12 അ​ടി നീ​ള​വും വീ​തി​യു​മു​ള്ള മു​റി. ഒ​രു ക​മ്ബ്യൂ​ട്ട​റി​ന് മു​ന്നി​ലാ​യി മൂ​ന്ന് ഇ.​ഡി ഓ​ഫി​സ​ര്‍​മാ​ര്‍. അ​വ​രു​ടെ തു​ട​ര്‍​ച്ച​യാ​യ ചോ​ദ്യ​ങ്ങ​ള്‍.

വര്‍ഷ’യില്‍ നിന്നും ഉദ്ദവും മകനും ഭാര്യയും സ്വന്തം വസതിയായ മാതോശ്രീയിലേക്ക് സ്വന്തം വാഹനത്തിലാണ് മുഖ്യമന്ത്രി മടങ്ങി

മുംബൈ: മഹാ വികാസ് അഘാഡി സഖ്യം തകര്‍ന്നതോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ‘വര്‍ഷ’യില്‍ നിന്നും ഉദ്ദവും മകനും

ഗുജറാത്തിനേക്കാള്‍ സേഫ് ആസാം ; ശിവസേനക്കാരെ സംരക്ഷിക്കുന്നത് ഹിമന്ത് ബിശ്വാസ് ശര്‍മ്മ

ബിജെപി ക്രൈസിസ് മാനേജറായി ഹിമന്ത ബിശ്വ ശര്‍മയെയാണ് കളത്തില്‍ ഇറക്കിയത്. അസം മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം. അസമില്‍ കോണ്‍ഗ്രസിനെ ആകെ

ക്ലാര്‍ക്ക്, വാര്‍ഡ് മെമ്പര്‍, എംഎല്‍എ, മന്ത്രി, ഗവര്‍ണ്ണര്‍ ; ഇനി രാഷ്ട്രപതിയാവും ദ്രൗപദി മുര്‍മു ഇനി ഇന്ത്യന്‍ പ്രസിഡന്റ്

കൗണ്‍സിലറായാണ് ദ്രൗപതി മുര്‍മു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. റൈരംഗ്പുര്‍ നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ വൈസ് ചെയര്‍പേഴ്‌സണായി പിന്നീട് മാറി. 2013ല്‍

വെങ്കയ്യ നായിഡും യശ്വന്ത് സിന്‍ഹയും നേര്‍ക്കു നേര്‍ മല്‍സരിച്ചേക്കും; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് S T വനിത

    ന്യൂഡെല്‍ഹി : ഇപ്പോഴത്തെ ഉപരാഷ്ട്രപരത വെങ്കയ്യ നായിഡുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ പരിഗണിക്കുന്നു. ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി

മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനായ സജിക്കൊപ്പം പോയ ഷഹാനയെ ജയിലിലാക്കി

കല്ലമ്ബലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കള്‍ പിടിയിലായി. മണമ്ബൂര്‍ പെരുങ്കുളം ബി.എസ് മന്‍സിലില്‍ സജിമോന്‍ (43), കല്ലറ പാങ്ങോട്

നികുതിപണം കൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് = ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍

ബോചെ ഫാന്‍സ് ആപ്പ് വഴി 300 പേര്‍ക്ക് സി.എസ്.ആര്‍. ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ധനസഹായം

തൃശൂര്‍: ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആപ്പ് വഴി ദിവസേന നല്‍കിവരുന്ന ധനസഹായത്തിനു പുറമെ ബോചെ ഗോള്‍ഡ് ലോണിന്റെ (ചെമ്മണൂര്‍

“ഒരു പട്ടി കടിച്ചു എന്ന് കരുതി ” നിയമ പോരാട്ടവുമായി അതിജീവിത മുന്നോട്ടു പോകണമെമെന്ന് ജ. കമാല്‍ പാഷ

ദുബായില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ വിജയ് ബാബു സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു.

ബോചെ ഗോള്‍ഡ് ലോണിന്റെ  157 ാമത് ബ്രാഞ്ച് ബാംഗ്ലൂരിലെ ചിക്കബല്ലാപൂരില്‍ 

ബാംഗ്ലൂര്‍: ബോചെ ഗോള്‍ഡ് ലോണിന്റെ 157 ാ മത് ബ്രാഞ്ച് ബാംഗ്ലൂരിലെ ചിക്കബല്ലാപൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജൂണ്‍ 9 ന് രാവിലെ

“എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെ ഉണ്ടാവും?’ ലീവല്ലാത്ത ദിവസങ്ങളിലെന്ന് മറുപടി; ജീവനക്കാരിയെ പിരിച്ചുവിട്ട

ഡോക്ടര്‍ എന്നൊക്കെയുണ്ടാകുമെന്ന് അറിയാന്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു ഫോണ്‍ വിളിച്ചയാളോട് നിരുത്തരവാദപരമായി സംസാരിച്ച ജീവനക്കാരിക്കെതിരെ നടപടി. കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ

Page 1 of 3371 2 3 4 5 6 7 8 9 337
×
Top