×
Palakkad
ജില്ലാ വാർത്തകൾ
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇന്ന് ലീഗ് ഹര്‍ത്താല്‍

പാലക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുടെ മകന്‍ കുത്തേറ്റു മരിച്ചു. കൗണ്‍സിലര്‍ വറോടന്‍ സിറാജുദ്ദീന്റെ മകനും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ കുന്തിപ്പുഴ സ്വദേശി

ഈ ഡബ്സ്‌മാഷ് (Video) മിടുക്കിയ്ക്ക് ഒരു കഥയുണ്ട്, ആരെയും നൊമ്പരപ്പെടുത്തുന്ന ഒരു ജീവിതകഥ

മൂന്നര മിനിറ്റ് നീളുന്ന ഈ ഡബ്സ്മാഷ് ചെയ്ത സുന്ദരിയുടെ പേര് ചാന്ദ്നി നായർ. ഒറ്റനോട്ടത്തിൽ അവൾക്ക് എന്തെങ്കിലും കുറവുണ്ടെന്ന് ആരും

വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത ; ശ​ങ്ക​ര​ണം​ക​ണ്ണം തോ​ടി​നു​കു​റു​കേ നി​ർ​മി​ച്ച പാ​ലം ര​ണ്ടാ​മ​തും ത​ക​ർ​ന്നു.

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത ചു​വ​ട്ടു​പ്പാ​ടം ശ​ങ്ക​ര​ണം​ക​ണ്ണം തോ​ടി​നു​കു​റു​കേ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പു മാ​ത്രം നി​ർ​മി​ച്ച പാ​ലം ര​ണ്ടാ​മ​തും ത​ക​ർ​ന്നു. പാ​ല​ത്തി​ന്‍റെ സ്ലാ​ബി​നു ഇ​രു​ഭാ​ഗ​ത്തു​മു​ള്ള

വെരുകിനെയും ആറ് കുഞ്ഞുങ്ങളെയും പിടികൂടി

പാലക്കാട്: നഗരത്തിലെ വിദ്യാലയത്തില്‍ ചേക്കേറിയ വെരുകിനെയും ആറ് കുഞ്ഞുങ്ങളെയും വനപാലകര്‍ പിടികൂടി. പി.എം.ജി.എച്ച്‌.എസ്.എസിലെ സ്റ്റാഫ് റൂമിലാണ് അമ്മവെരുകും കുഞ്ഞുങ്ങളും കുടിയേറിയിരുന്നത്.

പുസ്തക പ്രകാശനം 18ന്

പാലക്കാട്: ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയായി കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന പ്രഫ. എസ് രാജശേഖര‍​െന്‍റ 60ാം പിറന്നാള്‍ ആഘോഷം ഒക്ടോബര്‍

×
Top