×
Kozhikode
ജില്ലാ വാർത്തകൾ
വനിതാമതിലില്‍ മഞ്ജു വാര്യര്‍ കൈകോര്‍ക്കും; ‘മുന്നോട്ട് പോകട്ടെ കേരളം’

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് പിന്തുണയറിയിച്ച്‌ നടി മഞ്ജു വാര്യരും. ‘വുമണ്‍സ് വാള്‍’ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം വനിതാ മതിലില്‍

ബിജെപി നേതാവ് എം ടി .രമേശിന്റെ സഹോദരന്‍ അന്തരിച്ചു

കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി .രമേശിന്റെ സഹോദരന്‍ തുണ്ടിയില്‍ രാധാകൃഷ്ണന്‍(65) അന്തരിച്ചു.സംസ്‌കാരം ഉച്ചക്ക് 1മണിക്ക് വീട്ടുവളപ്പില്‍(ആയഞ്ചേരി

സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദനം ; യുവാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദനം. പരിക്കേറ്റ യുവാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു. കോഴിക്കോട് അത്തോളിയിലാണ്

കോഴിക്കോട് നാദാപുരത്തിനടുത്ത് വന്‍ സ്ഫോടനം ; രണ്ട് പേര്‍ക്ക് പരുക്ക്

നാദാപുരം: കോഴിക്കോട് നാദാപുരത്തിനടുത്ത് അമ്ബലക്കുളങ്ങരയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ആക്രി വസ്തുക്കള്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെ പൈപ്പ്

ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: കൊയിലാണ്ടിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയ്ക്കടുത്ത് പുളിയഞ്ചേരിയില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം. സംഭവത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കം ആറ് പേര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ കോഴിക്കോട്

പാദരക്ഷ വ്യവസായ മേഖല സമരത്തിലേക്ക്; 28ന് പ്രതിഷേധ ധര്‍ണ്ണ

ജി.എസ്.ടി.യിലെ അപാകതകള്‍ പരിഹരിക്കാത്തതിലും ജി.എസ്.ടി. റീഫണ്ട് വൈകുന്നതിനും പ്രതിഷേധിച്ച്‌ ഫൂട്വെയര്‍ വ്യവസായ മേഖല സമരത്തിലേക്ക് കോഴിക്കോട് ആദായ നികുതി ഓഫീസിനു

ഗെ​യി​ല്‍ വാ​ത​ക പൈ​പ്പ് ലൈ​ന്‍; മു​ക്കം എ​ര​ഞ്ഞി​മാ​വി​ലേ​ക്ക് നാളെ ജ​ന​കീ​യ മാ​ര്‍ച്ച്‌

കോ​ഴി​ക്കോ​ട്:  നെ​ല്ലി​ക്കാ​പ​റ​മ്ബി​ലെ സൈ​റ്റി​ലേ​ക്ക് രാ​വി​ലെ ഒ​മ്ബ​തി​ന്​ ന​ട​ക്കു​ന്ന മാ​ര്‍ച്ചി​ല്‍ പാ​ര്‍ല​മ​െന്‍റ്​ അം​ഗം മു​ത​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം വ​രെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ നേ​താ​ക്ക​ള്‍

നവീകരിച്ച മിഠായിത്തെരുവ് ഉദ്ഘാടനത്തിന്റെ സ്വാഗതസംഘ രൂപവത്കരണയോഗം വ്യാപാരികളുടെ ബഹളത്തില്‍ അലങ്കോലപ്പെട്ടു

കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവ് ഉദ്ഘാടനത്തിന്റെ സ്വാഗതസംഘ രൂപവത്കരണയോഗം വ്യാപാരികളുടെ ബഹളത്തില്‍ അലങ്കോലപ്പെട്ടു. ജില്ലാകളക്ടറെയും മേയറും എം.എല്‍.എമാരുമടക്കമുള്ള ജനപ്രതിനിധികളെയും വ്യാപാരികള്‍ കൂകി

ഗെയില്‍ സമരം: സര്‍വകക്ഷിയോഗത്തിന് സമരക്കാര്‍ക്കും ക്ഷണം

കോഴിക്കോട്:മുക്കത്തെ ഗെയില്‍ സമരവുമായി ബന്ധപ്പെട്ടുള്ള സര്‍വകക്ഷിയോഗത്തിലേക്ക് സമരക്കാരില്‍ രണ്ട് പേരെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു. ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് വ്യവസായ മന്ത്രിയുടെ

വ്യാ​ജ​പ്ര​ച​ാര​ണ​ങ്ങ​ൾ​ക്കെ​തി​രേ ഐടി ആക്ട് അനുസരിച്ച് നടപടി എടുക്കും

വ്യാ​ജ​പ്ര​ച​ാര​ണ​ങ്ങ​ൾ​ക്കെ​തി​രേ ഐടി ആക്ട് അനുസരിച്ച് നടപടി എടുക്കും കോ​ഴി​ക്കോ​ട്: മീ​സൽ​സ്- റൂ​ബെ​ല്ല കാ​ന്പ​യി​നി​നെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ

വിഎം സുധീരന്‍ നാളെ മുക്കത്തെ ഗെയില്‍ സമരവേദിയിലെത്തും

മുക്കം : മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നാളെ മുക്കത്തെ ഗെയില്‍ വിരുദ്ധസമരവേദിയിലെത്തും. പികെ കുഞ്ഞാലിക്കുട്ടിയും സുധീരനൊപ്പം സമരവേദി

എസ്​.വൈ.എസ്​ വിരുന്ന്

കുറ്റ്യാടി: കൂട്ടൂര്‍ യൂനിറ്റ് എസ്.വൈ.എസ് വിരുന്ന് സംഘടിപ്പിച്ചു. ടി.ടി. അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ തങ്ങള്‍ തളീക്കര അധ്യക്ഷത

വികസനക്കുതിപ്പിന് ഗതിവേഗം നല്‍കാന്‍ കുടുംബശ്രീക്ക് സാധിക്കണം ^മന്ത്രി ടി.പി. രാമകൃഷ്ണന്‍

വികസനക്കുതിപ്പിന് ഗതിവേഗം നല്‍കാന്‍ കുടുംബശ്രീക്ക് സാധിക്കണം -മന്ത്രി ടി.പി. രാമകൃഷ്ണന്‍ കോഴിക്കോട്: -ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണ

ഭിന്നലിംഗക്കാരെ കൂടെപ്പിറപ്പുകളായി കാണണം: ജില്ലാ ജഡ്ജ്

കോഴിക്കോട്: ഭിന്നലിംഗക്കാരോട് സമൂഹം വെച്ചുപുലര്‍ത്തുന്ന മാനസികാവസ്ഥ മാറണമെന്നും അവരെ കൂടെപ്പിറപ്പുകളായി കാണാന്‍ കഴിയണമെന്നും ജില്ലാ ജഡ്ജ് കെ. സോമന്‍ പറഞ്ഞു.

Page 1 of 21 2
×
Top