×
Idukki
ജില്ലാ വാർത്തകൾ
തൊടുപുഴ മാര്‍ക്കറ്റിലേക്ക്‌ പച്ചക്കറി എത്തിച്ചിരുന്ന കൈതക്കോട്‌ സ്വദേശി സുധീര്‍ (28) മരിച്ചു

തൊടുപുഴ: ബെംഗളൂരുവില്‍ ലോറിയില്‍ നിന്നു വീണ് മലയാളിയായ ഡ്രൈവര്‍ മരിച്ചു. തൊടുപുഴ കൈതക്കോട് അമ്ബാനപ്പിള്ളില്‍ ഷംസുദ്ദീന്റെ മകന്‍ സുധീര്‍ (27)

മൂന്നാർ വിന്റർ പുഷ്പമേള വിസ്മയമാവുന്നു ..

മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനം കുളിർപ്പിച്ച് മൂന്നാർ വിന്റർ പുഷ്പമേള വിസ്മയമാവുന്നു .. തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ ഇന്നലെ അഭൂതപൂർവ്വമായ തിരക്കാണ്

മരണാനന്തര ചടങ്ങുകളും ഇനി കുടുംബശ്രീ നേതൃത്വത്തില്‍ @സംസ്ഥാനത്ത് ആദ്യം ഇടവെട്ടിയില്‍

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കുടുംബശ്രീ ഇത്തരം പദ്ധതി ഏറ്റെടുക്കുന്നത്. ഇടവെട്ടി പഞ്ചായത്ത് ഇടവെട്ടിച്ചിറ എഡിഎസ് നേതൃത്വത്തില്‍ രൂപീകരിച്ച പ്രതീക്ഷ യുവശ്രീയുടെ

വനം മന്ത്രിയുടെ ശുപാര്‍ശകള്‍ക്കെതിരെ സിപിഐയിലെ ഹരിതനേതാക്കള്‍..

പ​രി​സ്ഥി​തി പ്ര​ശ്​​ന​ങ്ങ​ളി​ല​ട​ക്കം വ​നം മ​ന്ത്രി കെ. ​രാ​ജു സ്വീ​ക​രി​ക്കു​ന്ന പ​ല നി​ല​പാ​ടു​ക​ളോ​ടും സി.​പി.​െ​എ​യി​ലെ ഹ​രി​ത നേ​താ​ക്ക​ള്‍​ക്ക്​ താ​ല്‍​പ​ര്യ​മി​ല്ല. കു​റി​ഞ്ഞി​മ​ല, മൂ​ന്നാ​ര്‍

സഞ്ചാരികളേറുന്നു.. മൂന്നാറില്‍ ഇന്നത്തെ താപനില പൂജ്യത്തിലേക്ക്‌

ക്രിസ്‌തുമസ്‌ – പുതുവത്സരം മൂന്നാറിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌ വര്‍ദ്ധിച്ചു. മൂന്നാർ തണുത്തു വിറയ്ക്കുകയാണ്. വരാൻ പോവുന്ന  അതിശൈത്യത്തിന്റെ സൂചന നൽകി

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇടുക്കി ശാന്തന്‍പാറയിലെ രാഷ്ട്രീയ പ്രവർത്തകൻ ഒളിവില്‍

ശാന്തൻപാറ: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രധാനപ്രവര്‍ത്തകനാണ് ഇതിനു പിന്നിലെന്ന് ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇയാൾ

ഇടുക്കി അണക്കെട്ട് ജനുവരി പത്തുവരെ സന്ദര്‍ശിക്കാം

ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു. ക്രിസ്മസ്-പുതുവത്സരസമയത്തോടനുബന്ധിച്ചാണ് പ്രവേശനാനുമതി. ജനുവരി പത്തുവരെ സന്ദര്‍ശിക്കാം. പ്രവേശനകവാടത്തിന് സമീപത്തെ കെ.എസ്.ഇ.ബി. കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ലഭിക്കും.

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും.

മൂന്നാര്‍: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കും. മൂന്നാര്‍

നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ​ബ​സ് മ​റി​ഞ്ഞ് 47 പേ​ർ​ക്ക് പ​രി​ക്ക്

ഉ​പ്പു​ത​റ: കു​ട്ടി​ക്കാ​നം – ക​ട്ട​പ്പ​ന റോ​ഡി​ൽ ഏ​ല​പ്പാ​റ ചി​ന്നാ​റി​നു​സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് തി​ട്ട​യി​ലി​ടി​ച്ചു മ​റി​ഞ്ഞ് 47 പേ​ർ​ക്ക് പ​രി​ക്ക്.

ഹര്‍ത്താല്‍: കടകള്‍ അടഞ്ഞു; കെ.എസ്​.ആര്‍.ടി.സി ബസുകള്‍ ഒാടി

തൊ​ടു​പു​ഴ: ഇ​ന്ധ​ന​ത്തി​​െന്‍റ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​ക്ക​യ​റ്റം ഉ​ള്‍​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ യു.​ഡി.​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍

16 ലക്ഷം ‘കാണാനില്ല’: മുട്ട​ം പോളിടെക്​നി​ക്കിെന്‍റ പൂര്‍ത്തിയായ ഹോസ്​റ്റല്‍ കാടുകയറി

മു​ട്ടം: മു​ട്ടം പോ​ളി​ടെ​ക്നി​ക്കി​​െന്‍റ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്​​റ്റ​ല്‍ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. 82 ല​ക്ഷം രൂ​പ മു​ത​ല്‍​മു​ട​ക്കി​ല്‍ നി​ര്‍​മി​ച്ച ലേ​ഡീ​സ് ഹോ​സ്​​റ്റ​ലാ​ണ് ഉ​പ​യോ​ഗി​ക്കാ​തെ

ജില്ല ശാസ്​ത്രമേള തൊടുപുഴയില്‍; ഒരുക്കം തുടങ്ങി

തൊ​ടു​പു​ഴ: റ​വ​ന്യൂ ജി​ല്ല ശാ​സ്​​​ത്രോ​ത്സ​വ​ത്തി​ന്​ ഒ​രു​ക്കം തു​ട​ങ്ങി. ന​വം​ബ​ര്‍ എ​ട്ട്, ഒ​മ്ബ​ത്​ തീ​യ​തി​ക​ളി​ല്‍ തൊ​ടു​പു​ഴ ഗ​വ. എ​ച്ച്‌.​എ​സ്.​എ​സ്, ഗ​വ. വി.​എ​ച്ച്‌.​എ​സ്.​എ​സ്​

മാ​ങ്കു​ളം സെന്‍റ് മേ​രീ​സ്​ സ്​​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം

മാ​ങ്കു​ളം: രാ​ജാ​ക്കാ​ട് ന​ട​ന്ന സ​ബ്ജി​ല്ല കാ​യി​കോ​ത്സ​വ​ത്തി​ല്‍ മാ​ങ്കു​ളം സ​െന്‍റ് മേ​രീ​സ്​ യു.​പി സ്​​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം. തു​ട​ര്‍​ച്ച​യാ​യി നാ​ലാം​വ​ട്ട​മാ​ണ് മാ​ങ്കു​ളം

സം​ഘ​ട​ന​ക​ള്‍ സ​മൂ​ഹ​ന​ന്മ​ക്ക്​ പ്ര​വ​ര്‍​ത്തി​ക്ക​ണം -പി.​ജെ. ജോ​സ​ഫ്

തൊ​ടു​പു​ഴ: സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍ സ​മു​ദാ​യ​ത്തി​നു​ള്ളി​ലെ ജീ​ര്‍​ണ​ത​ക​ള്‍​ക്കെ​തി​രാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും സ​മൂ​ഹ​ത്തി​​െന്‍റ മൊ​ത്ത​ത്തി​ലു​ള്ള പു​രോ​ഗ​തി​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും പി.​ജെ. ജോ​സ​ഫ്​ എം.​എ​ല്‍.​എ പ​റ​ഞ്ഞു. തൊ​ടു​പു​ഴ​യി​ല്‍

ഹര്‍ത്താല്‍: കടകള്‍ അടഞ്ഞു; കെ.എസ്​.ആര്‍.ടി.സി ബസുകള്‍ ഒാടി

തൊ​ടു​പു​ഴ: ഇ​ന്ധ​ന​ത്തി​​െന്‍റ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​ക്ക​യ​റ്റം ഉ​ള്‍​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ യു.​ഡി.​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍

Page 3 of 4 1 2 3 4
×
Top