KERALAM

അറവുമാടുകള്‍ക്ക് പരിശോധനയില്ല; ചെക്പോസ്റ്റുകള്‍ നോക്കുകുത്തി

ഇടുക്കി: അതിര്‍ത്തികടന്നെത്തുന്ന അറവുമാടുകള്‍ക്ക് കുളമ്ബു രോഗത്തിനടക്കം കുത്തിവയ്പ് നടത്തി കൊണ്ടുവരണമെന്നാണ് ചട്ടം.എന്നാല്‍ മാടുകള്‍ക്ക് തമിഴ്നാട്ടിലെ ഇടനിലക്കാര്‍ ആരോഗ്യ സര്‍ഫിക്കറ്റുകള്‍ സംഘടിപ്പിച്ചുനല്‍കുമ്ബോള്‍ നമ്മുടെ ചെക്പോസ്റ്റുകള്‍ നോക്കുകുത്തിയാകുന്നു.മാസാംഹാരപ്രിയര്‍ ഏറെയുണ്ട് നാടാണ്...

മുഖ്യമന്ത്രി വാദിക്കുന്നത് മാനേജ്മെന്റുകള്‍ക്കു വേണ്ടി: ചെന്നിത്തല

news image തിരുവനന്തപുരം• മുഖ്യമന്ത്രി വാദിക്കുന്നത് മാനേജ്മെന്റുകള്‍ക്കു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫീസ് വര്‍ധിപ്പിച്ചതോടെ മാനേജ്മെന്റുകളുടെ അസ്വസ്ഥത മാറി. ഇപ്പോള്‍ അസ്വസ്ഥതയും പരാതിയും ...

കേരളത്തില്‍ സ്റ്റിറോയ്ഡ് കുത്തിവെയ്പ്പ് വ്യാപകം; ഹെല്‍ത്ത് ക്ലബുകള്‍ ആരോഗ്യം നശിപ്പിക്കുന്നു

കൊച്ചി: കേരളത്തിലെ ഹെല്‍ത്ത് ക്ലബ്ബുകളിലും ജിംനേഷ്യങ്ങളിലും സ്റ്റെറോയ്ഡ് കുത്തിവെപ്പ് വ്യാപകം. മൂന്നും നാലും മാസത്തിനുള്ളില്‍ ഏവരെയും അതിശയിപ്പിക്കുന്ന പേശികള്‍ ഉണ്ടാക്കാനാണ് നിയമം ലംഘിച്ചുള്ള ...

ഇടുക്കിയിലെ മിടുക്കരായ ഉദ്യോഗസ്ഥരേയും മലബാറിലേക്ക് തട്ടി;

ഇടുക്കി: മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ ഉദ്യോഗസ്ഥനെ കാസര്‍കോട്ടേക്കും മറ്റൊരാളെ തലശ്ശേരിയിലേക്കും മാറ്റിയ എക്സൈസ് വകുപ്പിന്റെ നടപടിക്കു പിന്നില്‍ ഇടുക്കിയിലെ...

പുറ്റിങ്ങല്‍ അപകടത്തില്‍ മരിച്ച കരാറുകാരന്‍റെ വീട്ടുവളപ്പില്‍ ഉഗ്ര സ്ഫോടനം

news image നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍വെടിക്കെട്ട് അപകടത്തില്‍ മരിച്ച കരാറുകാരന്‍റ വീട്ടുവളപ്പില്‍ ഉഗ്ര സ്ഫോടനം * സംഭവം കരാറുകാരന്‍ സുരേന്ദ്രന്‍റെ തിരുവനന്തപുരം കഴക്കൂട്ടത്തെ വീട്ടുവളപ്പില്‍ ഇന്ന് പുലര്‍ച്ചെ * വീടിന്‍റെ മതില്‍...

കെ ബാബുവിനെതിരായി ആദായനികുതി വകുപ്പ് അന്വേഷണവും

news image വിജിലൻസിന് പിന്നാലെ ആദായനികുതി വകുപ്പും മുൻ  മന്ത്രി കെ ബാബുവിനെതിരെ അന്വേഷണത്തിന് ഒരുങ്ങുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലൻസിന്‍റെ പ്രാഥമികാന്വേഷണത്തിന് ശേഷം നടപടി തുടങ്ങാനാണ് തീരുമാനം.ഇതിനായി...

കാലിയായ എടിഎമ്മുകളിൽ ബാങ്കുകൾ പണം നിറച്ചു

news image  സംസ്ഥാനത്തെ കാലിയായ എടിഎമ്മുകളിൽ ബാങ്കുകൾ പണം നിറച്ചു. മൂന്ന് ദിവസം കൂടി ബാങ്കുകൾ അവധിയായതിനാൽ തീരുന്ന മുറയ്ക്ക് വീണ്ടും എടിഎമ്മുകളിൽ പണം നിക്ഷേപിക്കാനാണ് ബാങ്കുകളുടെ തീരുമാനം. ബക്രീദും...

സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന്‌ തിരിച്ചടി നല്‍കി സുപ്രീംകോടതി

news image

സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന്‌ തിരിച്ചടി നല്‍കി സുപ്രീംകോടതി. ഗോവിന്ദച്ചാമിക്കെതിരെ തെളിവ്‌ എവിടെയെന്ന്‌ പ്രോസിക്യൂഷനോട്‌ സുപ്രീംകോടതി ചോദിച്ചു. ഊഹാപോഹങ്ങള്‍ കോടതിക്ക്‌ സ്വീകാര്യമല്ല. സൗമ്യ മാനഭംഗത്തിന്‌ ഇരയായിട്ടുണ്ട്‌. എന്നാല്‍ ഗോവിന്ദച്ചാമി...

പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനെതിരെ വിജിലന്‍സ്

news image പ്രകൃതി വിഭവങ്ങള്‍ അനധികൃതമായി ചൂഷണം ചെയ്യുന്നവരെയും കൂട്ടുനില്‍ക്കുന്നവരെയും ഇനി വിജിലന്‍സ്‌ കുടുക്കും. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നവരേയും സഹായം ചെയ്യുന്ന അധികാര സ്ഥാപനങ്ങളെയും വ്യക്തികളെയും നിരീക്ഷിച്ച്‌ പ്രതിമാസ റിപ്പോര്‍ട്ട്‌...

കെ.ബാബുവിന്റെ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കും...

news image അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ.ബാബുവിനെതിരെയുള്ള വിജിലന്‍സ്‌ കുരുക്ക്‌ മുറുകുന്നു. ബാബു മന്ത്രിയായിരുന്ന സമയത്ത്‌ കൈകാര്യം ചെയ്‌തിരുന്ന വിവിധ വകുപ്പുകളിലേക്കും അന്വേഷണം ...

കെ. ബാബുവിനെതിരായ അന്വേഷണ ഉത്തരവ് മാസങ്ങളോളം എസ്.പി നിശാന്തിനി പൂഴ്‍ത്തിവെച്ചു

news image അനധികൃത സ്വത്ത് കേസില്‍  കെ. ബാബുവിനെതിരെ രഹസ്യാന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് മുന്‍ വിജിലന്‍സ് എസ്.പി, നിശാന്തിനി മാസങ്ങളോളം പൂഴ്ത്തിവെച്ചു. കെട്ടിക്കിടക്കുന്ന കേസുകളെകുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ പരിശോധിച്ചപ്പോഴാണ്...

കെ.ബാബുവിന്‍റെ വീട്ടില്‍ റെയ്ഡ്

news image കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തതിന് തുടര്‍ച്ചയായി മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന്‍റയും ബന്ധുക്കളുടെയും അടുപ്പക്കാരുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പ്രതിപ്പട്ടികയിലുള്‍പ്പെട്ട ബാബുവിന്‍റെ സന്തതസഹചാരികളും ബിനാമികളെന്നും...

പിണറായി സർക്കാർ നൂറ് ദിവസത്തില്‍

news image  പിണറായി സർക്കാർ നൂറ് ദിവസം തികക്കുകയാണ്. മന്ത്രിസഭയുടെ നൂറാം ദിവസത്തിൽ പ്രഖ്യാപിക്കേണ്ട പ്രത്യേക പദ്ധതികളെ കുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. എല്ലാവർക്കും വീട് എന്നുള്ളതാണ്...

കറുകുറ്റിയില്‍ അപകടമുണ്ടാക്കിയത് റെയില്‍വെയുടെ അനാസ്ഥ; വീഴ്ച മറയ്ക്കാന്‍ എഞ്ചിനീയറെ പഴിചാരുന്നു

news image കറുകുറ്റിയില്‍ അപകടത്തിന് കാരണമായ റെയില്‍ പാളം മാറ്റിസ്ഥാപിക്കാന്‍ ഈ മാസം 10ന് തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് വ്യക്തമായി. അപകടത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രാജു...

ചരിത്രസംഭവമാകും ഇത്തവണത്തെ പച്ചക്കറി വിപണി

news image

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി ഓണക്കാലത്ത് കൃഷിഭവനുകളില്‍ പച്ചക്കറി ചന്തകള്‍ ആരംഭിക്കുന്നു. സപ്തബര്‍ ഒന്‍പത് മുതല്‍ 13 വരെ കേരളത്തിലെ കൃഷിഭവനുകളില്‍ നിന്ന് സബ്സിഡി നിരക്കില്‍...

കോഴിക്കോട് വലിയങ്ങാടിയില്‍ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

news image കോഴിക്കോട്: കടുത്ത വേനല്‍ച്ചൂടില്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ചുമട്ട്ത്തൊഴിലാളിയായ നസീറിനാണ് തിങ്കളാഴ്ച ഉച്ചയോടെ സൂര്യാഘാതമേറ്റത്. 34 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച കോഴിക്കോട് രേഖപ്പെടുത്തിയ താപനില. ദിവസങ്ങളായി വളരെ...

കൊല്ലത്ത് വിദ്യാര്‍ഥികള്‍ ട്രെയിനിനു മുന്നില്‍ചാടി മരിച്ചു

news image കൊല്ലം: പുത്തൂര്‍ പൊരിക്കല്‍ കെവിവിഎച്ച്‌എസിലെ വിദ്യാര്‍ഥികളായ ജോയല്‍ ജോസഫ് (16), ഷിജി (16) എന്നിവര്‍ പത്തനാപുരം കാര്യറയ്ക്കു സമീപം ട്രെയിനിനു മുന്നില്‍ചാടി മരിച്ചു....

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

news image കായംകുളം: കായംകുളത്തിനടുത്ത് ചേപ്പാട് ഏവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഏവൂര്‍ വടക്ക് സുനില്‍ ഭവനത്തില്‍ രാമചന്ദ്രന്‍റെ മകന്‍ സുനില്‍കുമാര്‍...

നിര്‍മ്മണത്തിലിരുന്ന കെട്ടിടം തകര്‍ത്ത് രണ്ടു തൊഴിലാളികള്‍ മരിച്ചു

news image എറണാകുളം: ആലുവ-പറവൂര്‍ റോഡ് മറിയപ്പടിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ എട്ടാം നിലയിലെ തട്ടുതകര്‍ന്നു രണ്ടു തൊഴിലാളികള്‍ വീണു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റയാളെ ...

തലയ്ക്കടിയേറ്റ പൊലീസ്ുകാരന്‍ മരിച്ചു

news image തിരുവനന്തപുരം:മഞ്ചേശ്വരത്തു പട്രോളിങ്ങിനിടെ ഇരുമ്പുവടികൊണ്ട് അടിയേറ്റതിനെ തുടര്‍ന്ന് വീട്ടില്‍ ചികില്‍സയിലായിരുന്ന മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കുഴഞ്ഞുവീണു മരിച്ചു....

കൊച്ചിയില്‍ യുവതി മരിച്ച നിലയില്‍

കൊച്ചി : കുണ്ടന്നൂരില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടന്നൂരിലെ ലോറി പാര്‍ക്ക് ചെയ്യുന്നിടത്ത് ലോറിയുടെ അടിയിലായാണ് മൃതദ്ദേഹം കണ്ടത്. രാവിലെ എട്ട് മണിയോടെയാണ്...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് സര്‍വകലാശാലകളിലേക്ക് നിയമനം: ഹൈക്കോടതി സ്‌റ്റേ ചെയ്തു

news image കൊച്ചി: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് സര്‍വകലാശാലകളിലേക്ക് നിയമനം നടത്താനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേക്ക് ...

കൊട്ടാരക്കര പൊലീസ് സ്റ്റേഷനുനേരെ ആര്‍എസ്എസ് ആക്രമണം

news image കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനുനേരെ ആര്‍എസ്എസ് ആക്രമണം. പൊലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും ജീപ്പുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ആറു പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു....

റായ്പൂരില്‍ പള്ളി ആക്രമിച്ച സംഭവം: ഏഴുപേര്‍ അറസ്റ്റിലായി

റായ്പുര്‍: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായി. സംഭവസ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ച്‌ നടത്തിയ ...

ബൈക്ക് മോഡിഫിക്കേഷന്‍ തടയണമെന്ന് ഹൈക്കോടതി

news image കൊച്ചി:ബൈക്കുകളുടെ ഘടനയില്‍ മാറ്റം വരുത്തി അപകട ഓട്ടത്തിന് ഇറങ്ങുന്നവരെ കര്‍ശനമായി തടയണമെന്ന് ഹൈക്കോടതി. സൈലന്‍സറും ഹാന്‍ഡിലും അടക്കം ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത് അനുവദിക്കരുതെന്നും ...

മുഖ്യമന്ത്രിക്ക് ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി

news image തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ ് സംഭവം. മെഡിക്കല്‍ കോളേജിന്റെ പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനിടെ...

സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവം:അഞ്ച് ആര്‍ എസ്സ് എസ്സുകാര്‍ അറസ്റ്റില്‍.

news image തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് ആര്‍ എസ്സ് എസ്സുകാര്‍ അറസ്റ്റില്‍. തലശ്ശേരി ധര്‍മടം സ്വദേശികളായ...

സംസ്ഥാനത്ത് നാളെ കടകള്‍ അടച്ചിടും

news image

 തിരുവനന്തപുരം: വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്തെ വ്യാപാരികള്‍ നാളെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്തത് വാണിജ്യ നികുതി ...

രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

news image കോട്ടയം: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ന് കേരളത്തിലെത്തും. കോട്ടയത്ത് സി എം എസ് കോളേജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വ്വഹിക്കും. ഉച്ചക്ക്...

സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

news image കൊച്ചി :ഓാള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിനു കീഴിലുള്ള എല്ലാ പമ്പുകളും സംസ്ഥാന വ്യാപകമായി നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു...

advertisements
alt
alt