×
മോദിയുടെ ആഗ്രഹമെല്ലാം നിയമമാകും; നേരത്തെ 7 സംസ്ഥാനങ്ങള്‍; ഇപ്പോള്‍ 14 +4

ഇതിലുപരി ഇന്ത്യ മുഴുവന്‍ മോദി പ്രഭാവം വളരുകയാണ്. കര്‍ണാടക, ബംഗാള്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളം, ത്രിപുര പോലുള്ള ഏതാനും

ഗുജറാത്തിന്റെ മകന്‌ കിരീടം;23-ാം വര്‍ഷത്തിലേക്ക്‌ ബിജെപി; ഓഹരി വിപണി കുതിച്ചുയര്‍ന്നു

ന്യൂദല്‍ഹി: ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഹിമാചലില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ നേട്ടമാകും. രണ്ട്

വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ – 78 തെക്കും മധ്യത്തിലും ബിജെപി- 102

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ബിജെപിക്ക് വീണ്ടും ലീഡ്. നിലവില്‍, ആകെയുള്ള 182 സീറ്റുകളില്‍ ബിജെപി 102

ഹിമാചല്‍ നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങി;

നവംബര്‍ ഒന്‍പതിന് ഒറ്റഘട്ടമായാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടന്നത്. 50,25,941 വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2012-ലെ

‘ഗാന്ധി’ യാണ് എന്നെ രണ്ട് തവണ എം.പി.യാക്കിയത്: വരുണ്‍ ഗാന്ധി

ഹൈദരാബാദ്: പേരിനൊപ്പമുള്ള ഗാന്ധിയാണ് 37 വയസ്സിനുള്ളിൽ തന്നെ രണ്ട് തവണ ലോക്സഭാ അംഗമാകാന്‍ സഹായിച്ചതെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍

സിപിഎമ്മിന്റെ പോസ്റ്ററില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും,

കട്ടപ്പന: സിപിഎമ്മിന്റെ പോസ്റ്ററില്‍ ഇടംപിടിച്ച്‌ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. നെടുങ്കണ്ടം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച്‌ സ്ഥാപിച്ച ഫ്ളക്സില്‍ പതിപ്പിച്ച

പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കു : കെ.എം മാണി

കോട്ടയം : ഞങ്ങളെ മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇനി പോകില്ലെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി.

ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി; റിപ്പോര്‍ട്ട് ഉടൻ – ജോര്‍ജ്ജ് കുര്യന്‍

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുമത വിശ്വാസികളെ ന്യൂനപക്ഷ വിഭാഗമായി കണക്കാക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ഇതിനായി

ബിജെപിക്ക്‌ ഗുജറാത്തില്‍ 10 സീറ്റ്‌ നഷ്‌ടമാകും; ഹിമാചലില്‍ 41 സീറ്റ്‌ നേടി ഭരണമുറപ്പാക്കും

ന്യൂഡെല്‍ഹി : ഗുജറാത്തില്‍ ബിജെപിക്ക്‌ 10 സീറ്റ്‌ നഷ്‌ടപ്പെടുമെന്ന്‌ സര്‍വ്വേ ഫലങ്ങള്‍. നേരത്തെ 115 സീറ്റുണ്ടായിരുന്നത്‌ 95-105 സീറ്റ്‌ എന്ന

പട്ടാഭിഷേകത്തിന്‌ ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തില്‍ ശബരിമല ദര്‍ശനം നടത്തിയേക്കും

ന്യൂഡെല്‍ഹി : രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്‌ അധ്യക്ഷനായി ചുമതയേറ്റതിന്‌ ശേഷം കേരളത്തിലെത്തുന്ന രാഹുല്‍ഗാന്ധി ശബരിമലയില്‍ ദര്‍ശനം നടത്തിയേക്കുമെന്ന്‌ വിശ്വസ്‌ത കേന്ദ്രങ്ങളില്‍ നിന്നും

മാവേലിക്കര ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് ശബരിമലയിലെ അരവണ വിതരണം

ആലപ്പുഴ: സി.പി.എം. സംഘടനാ സമ്മേളനങ്ങള്‍ ഏരിയാതലം പൂര്‍ത്തിയായി വരവെ എതിരാളികളെ ഒതുക്കാന്‍ നേതാക്കളുടെ മുന്നില്‍ പരാതികളുടെ പ്രളയം. കമ്മിറ്റികള്‍ പിടിക്കാന്‍

ഡി.ജി.പിയുടെ വാഹനത്തിലിടിച്ച ഓട്ടോ കണ്ടെത്താന്‍ പറ്റാത്തവര്‍ ക്രൈം നടത്തുന്ന മറ്റ് വാഹനങ്ങള്‍ എങ്ങനെ കണ്ടെത്തു

ആലപ്പുഴ: ജയില്‍ ഡി.ജി.പി ശ്രീലേഖക്ക് വാഹനാപകടത്തില്‍ പരുക്ക്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ശ്രീലേഖ സഞ്ചരിച്ച വാഹനത്തില്‍ ഗുഡ്സ് ഓട്ടോ

രാമസേതു .. യാഥാര്‍ഥ്യമുണ്ടാകാ​​മന്ന്​ ഡിസ്​കവറി ചാനല്‍

രാവണന്‍ തട്ടി​െക്കാണ്ടുപോയ സീത​െയ വീണ്ടെടുക്കാന്‍ ശ്രീരാമന്‍ വാനരന്‍മാരുടെ സഹായത്തോടെ ലങ്കയിലേക്ക്​ പാലം പണിതുവെന്നാണ്​ ഹിന്ദു വിശ്വാസം. രാമസേതു എന്നു വിളിക്കുന്ന

നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യം നിന്നുപോകും; കോടിയേരിയുടെ പ്രസ്താവന വിവാദമാകുന്നു

തിരുവനന്തപുരം: നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ

പരിശോധനകളുമായി നാട്ടുകാര്‍ സഹായിക്കണ; ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി

ഇടുക്കി: കുറിഞ്ഞി ഉദ്യാനത്തിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. നിയമാനുസൃത രേഖകള്‍ ഉള്ളവരെ കുടിയൊഴിപ്പിക്കില്ല. അര്‍ഹരായവരെ

Page 1 of 61 2 3 4 5 6
Top