×
ഐഎസില്‍ ചേര്‍ന്ന 20 പേര്‍ വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച്‌ ഇന്ത്യയില്‍ തിരിച്ചെത്തിയെന്ന് എന്‍ഐഎ

കണ്ണൂര്‍: ബഹ്റയ്ന്‍ വഴി സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തി പരിശീലനം ലഭിച്ച മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ നാട്ടിലേക്ക് തിരിച്ചെത്തിയതായി സൂചന ലഭിച്ചെന്ന്

ജ​ര്‍​മ​നി​യി​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞും എ​ങ്ങു​മെ​ത്താ​തെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​ര​ണം;ജര്‍മനി വീണ്ടും തെരഞ്ഞെടുപ്പിലേക്ക്​

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞും എ​ങ്ങു​മെ​ത്താ​തെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​ര​ണം. മു​ന്ന​ണി​യു​ണ്ടാ​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍​നി​ന്ന്​ ഫ്രീ ഡെമോക്രാറ്റുകളും പി​ന്‍​വാ​ങ്ങി​യ​തോ​ടെ​യാ​ണ്​ ചാ​ന്‍​സ​​ല​ര്‍ അം​ഗ​ല മെ​ര്‍​ക​ല്‍

രാജ്യത്തിന്റെ യശസ്സുയര്‍ത്തി മാനുഷി ചില്ലര്‍ എന്ന ഹരിയാന സുന്ദരി

ബീജിങ്: ഇന്ത്യയുടെ മാനുഷി ഛില്ലര്‍ക്ക് 2017ലെ ലോക സുന്ദരിപ്പട്ടം. ലോക സുന്ദരിയാകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ

ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സോള്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യവുമായി കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റി

കുവൈറ്റ്: വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി(കെ.എച്ച്.ആര്‍.എസ്) പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഒക്‌ടോബര്‍ ഒന്നിനു

വൈറ്റ് ഹൗസിലെ പ്രഥമ വനിതാ പ്രസിഡന്‍റ്: ഹിലരിയുടെ നോമിനേഷന് അംഗീകാരം

ഫിലാഡല്‍ഫിയ: ചരിത്രം രചിക്കാന്‍ ഹിലരി ക്ലിന്‍റനും. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഹിലരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗീകാരം നല്‍കി.

ടാങ്ക് വിന്യസിച്ചാല്‍ നിക്ഷേപകര്‍ പിന്തിരിയുമെന്ന ചൈന

ബെയ്ജിങ് • അതിര്‍ത്തിയില്‍ ടാങ്ക് വിന്യസിച്ചാല്‍ നിക്ഷേപകര്‍ പിന്തിരിയുമെന്ന കാര്യം ഇന്ത്യ ഓര്‍ക്കണമെന്നു ചൈനയുടെ മുന്നറിയിപ്പ്. ആശയക്കുഴപ്പങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍

സന്യാസിമാര്‍ക്കും മതങ്ങള്‍ക്കും ഇന്ത്യയുടെ ആധുനീകരണത്തില്‍ വലിയ പങ്ക്: മോദി

ഗോരഖ്പൂര്‍: സന്യാസിമാര്‍ക്കും മതസംഹിതകള്‍ക്കും ഇന്ത്യയെ ആധുനികവത്കരിക്കുന്നതില്‍ വലിയ പങ്കാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സന്യാസിമാരില്‍ നിരവധി പേര്‍ ആതുര

Top