×
നോട്ട്‌ നിരോധനം; ജിഎസ്‌ടി ; ലീഡ് നിലയില്‍ ബിജെപിയുമായി കടുത്ത പോരാട്ടത്തില്‍ കോണ്‍ഗ്രസ്

അഹമ്മദാബാദ്: തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും ശക്തമായ രീതിയില്‍ തിരിച്ച് വരാനും നഷ്ടമായ സീറ്റുകള്‍ തിരികെ പിടിച്ചെടുക്കാന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. കേവല

മമ്മുട്ടി വിവാദം ; സ്‌ത്രീകളില്‍ സൈബര്‍ ഗുണ്ടകള്‍ അശ്ലീലത്തിന്റെ കമ്പിപ്പാരകള്‍ കയറ്റുന്നു; ശാരദകുട്ടി

കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമയെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കസബ മാത്രമല്ല സ്ത്രീവിരുദ്ധ ഡയലോഗുള്ള സിനിമയെന്ന്

ബൗള്‍ ചെയ്യാന്‍ റണ്ണപ്പ് എടുക്കുന്നതിനിടെ മലയാളി താരം കുഴഞ്ഞു വീണു മരിച്ചു

ക്രിക്കറ്റ് മൈതാനത്തു നിന്നും വീണ്ടുമൊരു ദുരന്ത വാര്‍ത്ത. കാസര്‍ഗോഡ് ആഭ്യന്തര ലീഗ് മത്സരത്തിനിടെ മലയാളി താരം കുഴഞ്ഞു വീണു മരിച്ചു.

ശരീരത്തില്‍ പാക്കിസ്ഥാന്‍ പതാക വരച്ച വിവാദ മോഡല്‍ ആര്‍ഷി ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്,

ന്യൂഡല്‍ഹി: വിവാദ മോഡലും ബിഗ് ബോസ് 11 മത്സരാര്‍ത്ഥിയുമായ ആര്‍ഷി ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. ബിഗ് ബോസ്

നാലുവയസ്സുകാരിയുടെ അമ്മയുടെ സങ്കടത്തിന് ഹിന്ദുസ്ഥാന്‍ പെന്‍സില്‍ നല്‍കിയ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നാലു വയസ്സുകാരിയുടെ അമ്മ ശ്വേത ഹിന്ദുസ്ഥാന്‍ പെന്‍സില്‍ അധികൃതരുമായി പങ്കുവെച്ചത് ഇടം കയ്യന്മാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഇടംകൈയ്യന്‍മാരായി ഒരുപാട് മഹാന്‍മാര്‍

കു​ട്ടി ഉ​ടു​പ്പു​ക​ൾ ഇ​ടു​ന്ന​തും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​മാ​ണോ​ : മു​ൻ മി​സ് ഇ​ന്ത്യ ജൂ​ഹി ചൗ​ള?

ന്യൂ​ഡ​ൽ​ഹി: സി​നി​മ ഇ​പ്പോ​ഴും നാ​യ​ക കേ​ന്ദ്രീ​കൃ​ത​മാ​ണെ​ന്ന് ബോ​ളി​വു​ഡ് ന​ടി ജൂ​ഹി ചൗ​ള. സി​നി​മ​യി​ൽ സ്ത്രീ​ക​ളു​ടെ അ​വ​സ​ര​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ

ഇടുക്കി അണക്കെട്ട് ജനുവരി പത്തുവരെ സന്ദര്‍ശിക്കാം

ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു. ക്രിസ്മസ്-പുതുവത്സരസമയത്തോടനുബന്ധിച്ചാണ് പ്രവേശനാനുമതി. ജനുവരി പത്തുവരെ സന്ദര്‍ശിക്കാം. പ്രവേശനകവാടത്തിന് സമീപത്തെ കെ.എസ്.ഇ.ബി. കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ലഭിക്കും.

ഓഖി ദുരന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കും

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പ്രധാനമന്ത്രി

‘എന്റെ റോള്‍ ഇനി വിരമിക്കുക എന്നതാണ്’; വിരമിക്കല്‍ സൂചന നല്‍കി സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: വിരമിക്കല്‍ സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി സോണിയ പറഞ്ഞു. 

ഒരു ചരമക്കോളത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന ആ സംഭവം ചര്‍ച്ചയാക്കിയത് ഇടതുപക്ഷം : കോടിയേരി

തിരുവനന്തപുരം : ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ച കോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന

അധ്യാപികയെ കെട്ടിയിട്ട് കഴുത്തറുത്തു കൊന്നു; മൃതദേഹത്തോടും ക്രൂരത

ചെറുവത്തൂര്‍: കാസര്‍കോട് ചീമേനിയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ റിട്ട. അധ്യാപിക കൊല്ലപ്പെട്ടു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍

അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ : സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാ

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി

ഡി.ജി.പിയുടെ വാഹനത്തിലിടിച്ച ഓട്ടോ കണ്ടെത്താന്‍ പറ്റാത്തവര്‍ ക്രൈം നടത്തുന്ന മറ്റ് വാഹനങ്ങള്‍ എങ്ങനെ കണ്ടെത്തു

ആലപ്പുഴ: ജയില്‍ ഡി.ജി.പി ശ്രീലേഖക്ക് വാഹനാപകടത്തില്‍ പരുക്ക്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ശ്രീലേഖ സഞ്ചരിച്ച വാഹനത്തില്‍ ഗുഡ്സ് ഓട്ടോ

Page 1 of 111 2 3 4 5 6 7 8 9 11
Top