×
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141​റണ്‍സി​​​െന്‍റ തകര്‍പ്പന്‍ ജയം.

മൊ​ഹാ​ലി: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141​റണ്‍സി​​​െന്‍റ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 393 റണ്‍സ്​ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക്

ഇ​ന്ത്യ x ശ്രീ​ല​ങ്ക ര​ണ്ടാം ഏ​ക​ദി​നം ഇ​ന്ന്

മൊ​ഹാ​ലി: ധ​ര്‍​മ​ശാ​ല​യി​ലെ ബാ​റ്റി​ങ്​ ദു​ര​ന്തം മ​ന​സ്സി​ല്‍ ക​ണ്ട്​ ഇ​ന്ത്യ ശ്രീ​ല​ങ്ക​ക്കെ​തി​രെ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ന്​ പാ​ഡ​ണി​യു​ന്നു. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്ബ​ര​യി​​ല്‍ ഇ​ന്ന്​

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സമനിലയ്ക്കായി ശ്രീലങ്ക പൊരുതുന്നു.

ന്യൂ​ഡല്‍​ഹി : ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സമനിലയ്ക്കായി ശ്രീലങ്ക പൊരുതുന്നു. ദനഞ്ജയ ഡി സില്‍വയുടെ സെഞ്ച്വറിക്കരുത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്ബോള്‍

സുരക്ഷാപരിശോധനയുടെ പേരില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കാണികള്‍ക്ക് പീഡനമെന്ന് പരാതി

കൊച്ചി: സുരക്ഷാപരിശോധനയുടെ പേരില്‍ കാണികള്‍ക്ക് പീഡനമെന്ന് പരാതി. സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രൈവറ്റ് സ്ഥാപനത്തിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആരോപണം.

ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയുടെ ഉജ്വലമായ തിരിച്ചുവരവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പടുകൂറ്റന്‍ സ്കോറിന് മുന്നില്‍ തുടക്കത്തില്‍ പതറിപ്പോയ ലങ്കയെ എയ്ഞ്ചലോ മാത്യൂസും ക്യാപ്റ്റന്‍ ചാണ്ഡിമലും ചേര്‍ന്ന് മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കൊച്ചിയില്‍ ഇന്ന് മുംബൈ സിറ്റിയെ നേരിടും.

കൊച്ചി:  പന്ത് കൂടുതല്‍ കൈവശം വെച്ച്‌ ഗോള്‍ നേടാനായിരിക്കും ശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ പറഞ്ഞു. ഗോളടിക്കുക എന്നതുതന്നെയാണ്

സി.കെ. വിനീതിന് സര്‍ക്കാര്‍ ജോലി

പ്രശസ്ത ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്‍റായി സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാന്‍

ബി.സി.സി.ഐയ്ക്ക് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 52 കോടി രൂപ പിഴ വിധിച്ചു.

ന്യൂഡല്‍ഹി:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട് ക്രമവിരുദ്ധമായ രീതിയില്‍ ഐ.പി.എല്ലിന്റെ സംപ്രേക്ഷണവകാശം വിറ്റതിനെതിരെയാണ് നടപടി. ലേലത്തില്‍ പങ്കെടുക്കാനെത്തിയ കമ്ബനികളുടെ

പത്താം നമ്ബര്‍ ജയ്സി ഇനി ആർക്കും ഇല്ല ; ബി.സി.സി.ഐ

ബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അടക്കാനാവാത്ത വികാരം തന്നെയാണ് ജേഴ്സി നമ്ബര്‍ 10. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ അല്ലാതെ

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറില്‍.

ലാഹ്ലി : ഗ്രൂപ്പ് ബിയില്‍ ഹരിയാനയ്ക്കെതിരായ മത്സരത്തില്‍ ഇന്നിംങ്സിനും, റണ്‍സിനും തകര്‍ത്താണ് കേരളം സ്വപ്നനേട്ടത്തില്‍ എത്തിയത്. ആദ്യ ഇന്നിംങ്സില്‍ ഹരിയാനയെ 208

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ചരിത്രത്തിന് അരികെ.

റോത്തക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ചരിത്രത്തിന് അരികെ. ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ഹരിയാണക്കെതിരെ കേരളം ഇന്നിങ്സ് വിജയത്തിന് വേണ്ടി

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.

നാഗ്പുര്‍:  ഇന്നിങ്സിനും 239 റണ്‍സിനും തോല്‍പ്പിച്ച്‌ ഇന്ത്യ ഏറ്റവും വലിയ ടെസ്റ്റ് ജയത്തിനൊപ്പമെത്തി. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 610

ഇംഗ്ലണ്ടനെതിരായ ആഷസ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് പത്ത് വിക്കറ്റ് വിജയം

ബ്രിസ്ബെയ്ന്‍:  ഇംഗ്ലണ്ടുയര്‍ത്തിയ നിസാര വിജയലക്ഷ്യമായ 170 റണ്‍സ് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും പുറത്താകാതെ യഥാക്രമം 82 ഉം

എം എസ് ധോണിയും; മോദിയ്ക്കൊപ്പം വേദിപങ്കിടില്ല; കാരണം ഇതാണ്

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം രാജ്യത്ത് അസഹിഷ്ണുത വളരെയധികം വര്‍ദ്ധിച്ചെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രതികരിക്കുന്ന നാവുകളെ നിശബ്ദമാക്കുന്നതിനൊപ്പം ഇല്ലായ്മ ചെയ്യുന്നതിനും രാജ്യം

Page 1 of 21 2
Top