×
ഇനി നവോത്ഥാനം വേണ്ട, വോട്ടു മതി ; ‘കന്നി അയ്യപ്പനെ സഹായിക്കണം’ ; ദേവിക്ക് കാണിക്ക അര്‍പ്പിച്ച്‌ സി ദിവാകരന്‍, ട്രോള്‍ മഴ

തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച്‌ വോട്ടു തേടി സി ദിവാകരന്‍. കൊഞ്ചിറവിള ദേവിക്ക് കാണിക്ക സമര്‍പ്പിച്ച്‌

യോഗ സ്ഥലത്ത് രഹസ്യ ചര്‍ച്ച ; ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചെയര്‍മാന്‍ പ്രഖ്യാപിക്കും

കോട്ടയം : സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ചെയര്‍മാനെ ചുമതലപ്പെടുത്തി. മാണിയും ജോസഫും ജോസ് കെ മാണിയും ഹോട്ടല്‍ മുറിയില്‍ രഹസ്യ ചര്‍ച്ച

ഇനി 43 ദിവസം – കേരളത്തിൽ April 23 ന് ; ഫലപ്രഖ്യാപനം മെയ് 23 ന്; വോട്ടെടുപ്പ് ഏഴുഘട്ടങ്ങളില്‍;

  2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ്

തൊടുപുഴ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടു നല്‍കുമോ ? സ്റ്റിയറിഗ്ഗ് വെട്ടിതിരിച്ച് പിതാവും പുത്രനും – ഭാവികാലം ധാരണയാക്കൂ..

കോട്ടയം : ജോസഫിന്റെ കോട്ടയത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാവില്ല. ഭാവിയില്‍ ചില കാര്യങ്ങള്‍ക്ക് വ്യക്തമായ ധാരണകള്‍ ഉണ്ടാകാതെ കോട്ടയം സീറ്റ്

പാര്‍ട്ടി പറഞ്ഞാല്‍ രാജ്യത്തിന് വേണ്ടി എന്തും ചെയ്യും. – കുമ്മനം

തിരുവനന്തപുരം : ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിമിത്തമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമല വിഷയം ലോക്‌സഭ തെരഞ്ഞെടുപ്പിനെ

‘കറുത്ത പൊഹ’ അല്ല; ‘വെളുത്ത പുക’ തന്നെ; പുറപ്പുഴക്കാരന്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥി

ട്ടയം : ഇന്ന് വൈകിട്ട് 6 മണിക്ക് സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം പി ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. പിതാവും

കര്‍ഷക ആത്മഹത്യ- മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കണം – ബിഡിജെഎസ് തൊടുപുഴ

കാർഷിക കടങ്ങൾ എഴുതിതള്ളാൻ സർക്കാർ തയ്യാറാകണം BDJS തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ഇടുക്കി ജില്ലയിലെ കാർഷിക കടങ്ങൾ എഴുതിതള്ളാൻ

സ്ഥാനാര്‍ത്ഥിക്കെതിരെ പടയൊരുക്കം; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയില്‍ പ്രതിഷേധം ശക്തം

തൊടുപുഴയില്‍ ഇ്ന്നലെ ചേര്‍ന്ന അടിയന്തിര ബിഡിജെഎസ് യോഗം ബിജു കൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയാണ്

ഗ്രാമജ്യോതി ന്യൂസ്- രാജ്യസഭാ ടേം കഴിയുമ്പോള്‍ ജോസ് കെ മാണി എന്ത് ചെയ്യും? അപ്പോള്‍ ചെയര്‍മാനാക്കാമെന്ന് ജോസഫ് വിഭാഗം

രാജ്യസഭാ ടേം കഴിയുമ്പോള്‍ ജോസ് കെ മാണിയ്ക്ക് പ്രത്യേക റോളുണ്ടാകില്ല. അതാണ് പ്രധാന കാരണമെന്ന് പറയപ്പെടുന്നു. നിഷ ജോസ് കെ

ഗ്രാമജ്യോതി ന്യൂസ് – ഈ ജോയ്‌സ് ജോര്‍ജ്ജ് അതാരാ… വന്നത് ഇങ്ങനെ

  ഇടുക്കി-വാഴത്തോപ്പില്‍ആദ്യകാലകുടിയേറ്റകുടുംബമായപാലിയത്ത്‌വീ’ില്‍ ജോര്‍ജ്ജിന്റെയുംമേരിയുടെയുംമകനായി 1970 ഏപ്രില്‍ 26ന് ജനിച്ചു. വാഴത്തോപ്പ്ഗവമെന്റ്എല്‍.പി സ്‌കൂളിലുംഗവമെന്റ്‌ഹൈസ്‌കൂളിലുമായിസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തൊടുപുഴ ന്യൂമാന്‍കോളേജില്‍ പ്രീ-ഡിഗ്രി. ന്യൂമാന്‍കോളേജിലും,

15000 വോട്ടിന്റെ തരൂര്‍ വിജയം; എം പി ആകാന്‍ കുമ്മനം തയ്യാറെടുത്തു- മിസോറം രാജ്ഭവന്‍ ഒഴിഞ്ഞു – പി പി മുകുന്ദനും ഒഴിവായി

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാണ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള രാജി. ഗവര്‍ണര്‍ പദവി

സീറ്റില്ല, ലോക് താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറി ; മുന്‍ എംഎല്‍എ എം കെ പ്രേംനാഥും സംഘവും പാര്‍ട്ടി വിട്ടു

കോഴിക്കോട് : ലോക്‌സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ എംപി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറി. മുന്‍ എംഎല്‍എ

അനില്‍ തറനിലം അല്ല; എം സി മാത്യുവിനെ തോല്‍പ്പിച്ച ബിജു കൃഷ്ണന്‍ ഇടുക്കിയില്‍ NDA സ്ഥാനാര്‍ത്ഥി

തൊടുപുഴ : ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് ബിജു കൃഷ്ണന്‍ തന്നെ. തൊടുപുഴ മണക്കാട് സ്വദേശിയായ ബി

ജോസഫിന് അതൃപ്തി വി എസിനോട് മാത്രം; ഇന്നത്തെ മാണി ഗ്രൂപ്പ് യോഗം മാറ്റിയത് എന്തിന് ? കാര്യങ്ങള്‍ മാറി മറയുമോ ? അസുഖവും അതൃപ്തിയും ആര്‍ക്ക് ?

ഈ മാസം 15 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കുന്ന സാഹചചര്യത്തില്‍ ഇന്ന് ചേരാനിരുന്ന യോഗം മാറ്റി വയ്ക്കാന്‍ കാരണമായി പറയുന്നത്

അണികള്‍ക്ക് അടിയും തൊഴിയുമില്ല, പകരം നേതാവിനെ പൊക്കി അകത്തിടും;

സമരങ്ങളെ നേരിടാന്‍ പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ പ്രയോഗിക്കാന്‍ ഒരുങ്ങി പൊലീസ്. സാധാരണ സമരം അക്രമാസക്തമായാല്‍ പൊലീസ് അടിച്ചൊതുക്കാറാണ് പതിവ്. അത്

Page 62 of 76 1 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 76
×
Top