×
വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് താലിയും മാലയും കാണാനില്ല; രക്ഷകനായി സുജിത്ത്

ഗുരുവായൂര്‍: വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് നോക്കുമ്ബോള്‍ ആറര പവ​െന്‍റ താലിയും മാലയും കാണാനില്ല. മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്താനാവാത്തതി​െന്‍റയും ആഭരണം നഷ്​ടപ്പെട്ടതി​െന്‍റയും

കോവിഡിലും ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി മുട്ടത്തെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഷിനു കുമാര്‍

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി മുട്ടത്തെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഷിനുകുമാര്‍ കോവിഡ് പോസിറ്റീവായ കുടുംബത്തിലെ പശുക്കളുടേയും കിടാങ്ങളുടേയും പരിചരണം ഏറ്റെടുത്ത്

” കളക്ടറോട് പച്ചക്കറി കട കുറച്ച് നേരം നോക്കാമോ ” എന്ന് ചോദിച്ച് വീട്ടമ്മ പിന്നീട് നടന്നത് ഇങ്ങനെ

ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വഴിയരികിലെ പച്ചക്കറി വില്‍പ്പനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഖിലേഷ് മിശ്ര

തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ തങ്ങളീ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണ്? നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു വി ഡി സതീശനും

കൊച്ചി: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി

ഡിസിസി പ്രസിഡന്റ് പട്ടിക – ശക്തമായ എതിര്‍പ്പുമായി എ ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി

പട്ടികയ്ക്ക് സോണിയ ഉടന്‍ അംഗീകാരം നല്‍കിയേക്കും. മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ നിലപാടുകള്‍ക്കും ഇനി പ്രാമുഖ്യമുണ്ട്. ഏതായാലും അവസാന പട്ടികയിലും

വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ മേയർ – എം. കെ. വർഗീസ്.

മാവേലിയെ കാണണമെന്ന് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ മേയർ എം. കെ. വർഗീസ്. മുത്തശ്ശന്റെ പിറന്നാളിന് വിദേശത്ത് നിന്നെത്തുകയും

“കാര്യങ്ങള്‍ പോസിറ്റീവാക്കുന്ന പിഡബ്ല്യുഡി മന്ത്രി റിയാസ്” അഭിമാനം – കെ കെ രമ

വടകര: ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പുകഴ്​ത്തി ആര്‍.എം.പി നേതാവ്​ കെ.കെ.രമ എം.എല്‍.എ. ഇങ്ങനെ ഒരു മന്ത്രിയെ

സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍ – മന്ത്രി ആന്‍റണി രാജു മാര്‍ഗനിര്‍ദേശം ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി. ഒറ്റ – ഇരട്ട അക്ക നമ്ബര്‍

ഭീകരവാദവും, ജിഹാദും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ – സി. എസ്. സുമേഷ്‌ കൃഷ്ണ

  കൊച്ചി : കേരളത്തിലെ കൊല്ലം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തി ഗ്രാമ പ്രദേശമായ പാടം (പറക്കോട് ബ്ലോക്ക്, പത്തനാപുരത്തിന്

‘ലോക്ക്ഡൗണ്‍ നാളെ മുതല്‍ ലഘൂകരിക്കും; തൃശൂരിലും തിരുവനന്തപുരത്തും രോഗികളുടെ എണ്ണം കൂടാന്‍ സാദ്ധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂണ്‍ 16 മുതല്‍ സംസ്ഥാനവ്യാപകമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ ലഘൂകരിക്കുമെന്നറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ മാസം അവസാനത്തോടെ ആരംഭിച്ച

ജനതാദള്‍ എസ് നേതൃത്വത്തില്‍ ഗ്യാസ് സിലിണ്ടര്‍ ചുമന്ന് ധര്‍ണ്ണ നടത്തി

തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ അടിക്കടി പെട്രോള്‍ ഡീസല്‍ പാചകവാതകങ്ങള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ജീവിതം ദുസഹമായി

ഹോട്ടലുകളില്‍ 50 % ഓട്ടോയില്‍ 2 പേര്‍ മാത്രം – ഡെല്‍ഹിയില്‍ ഇളവ് നല്‍കി – കടകള്‍ക്ക് തുറക്കാം –

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

പത്തു ലക്ഷം രൂപ നല്‍കിയതിനെന്താണ് തെളിവെന്നു ചോദിച്ച കെ.സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത;

കണ്ണൂര്‍: സി.കെ ജാനുവിന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പത്തു ലക്ഷം രൂപ നല്‍കിയതിനെന്താണ് തെളിവെന്നു ചോദിച്ച കെ. സുരേന്ദ്രന്റെ ശബ്ദരേഖതന്നെ

ചാണകവും ഗോമൂത്രവും ചേര്‍ത്ത് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി നല്‍കുന്നത് രണ്ട് ഉല്‍പന്നങ്ങള്‍; 30 വര്‍ഷമായി വിപണിയില്‍

തിരുവനന്തപുരം: ചാണകവും ഗോമൂത്രവും ചേര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി അടക്കമുള്ള ആയുര്‍വേദ സ്ഥാപനങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മരുന്നുകള്‍ പുറത്തിറക്കുന്നുണ്ട്.

ഭീകരരുടെ വിധവകള്‍ അഫ്ഗാന്‍ നിയമം അനുസരിച്ച് ശിക്ഷിച്ചോട്ടെ – ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍

Page 15 of 76 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 76
×
Top