×
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

തേഞ്ഞിപ്പലം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മോഷണക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ. എറണാകുളം കൈതാരം സ്വദേശി

നിപ്മറിൽ  ഭിന്നശേഷികാർക്ക് തൊഴിൽ  പരിശീലനം

തൃശൂര്‍: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ  പ്രവർത്തിക്കുന്ന  സ്വയംഭരണ സ്ഥാപനമായ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫിസിക്കൽ  മെഡിസിൻ  ആൻഡ്‌  റീഹാബിലിറ്റേഷനിൽ

” എല്ലാം പിന്നെ പറയാം. ” 15 മാസത്തിന് ശേഷം സ്വപ്‌ന ജയിലില്‍ നിന്ന് വീട്ടിലെത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. ജാമ്യ ഉപാധികൾ നടപ്പിലാക്കി കോടതിയിൽ

കെഎസ്‌ആര്‍ടിസി പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍; ജോലിക്ക് എത്താത്തവരുടെ ശമ്ബളം പിടിക്കും

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി (KSRTC) പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.ജോലിക്ക് എത്താത്തവരുടെ ശമ്ബളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ശമ്ബള പരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന്

10 മണി കഴിഞ്ഞാല്‍ പടക്കം പൊട്ടിക്കരുത്; ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കല്‍ രാത്രി എട്ടുമണി മുതല്‍ പത്തുമണിവരെ മാത്രം. അതിന് ശേഷം പടക്കം പൊട്ടിച്ചാല്‍

കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂര്‍.

കേരളത്തില്‍ ആദ്യമായി കാരവന്‍ ടൂറിസം പദ്ധതിയുമായി ഡോ.ബോബി ചെമ്മണൂരിന്റെ ബോബി ടൂര്‍സ് & ട്രാവല്‍സ്്. സഞ്ചരിക്കുന്ന വാഹനത്തില്‍ കുടുംബമായി താമസിക്കാന്‍

സ്വകാര്യ ചിട്ടി മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണം: ചിട്ടി അസോസിയേഷന്‍

തൃശൂര്‍: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിട്ടികള്‍ക്ക് രണ്ട് മാസം അവധി അനുവദിച്ചതോടൊപ്പം ഫയലിങ്ങ് ഉള്‍പ്പെടെ നിയമബാധ്യതകള്‍ക്കനുവദിച്ച സമയം സംബന്ധിച്ച്

ജോജു മദ്യപിച്ചിട്ടില്ല; വൈദ്യപരിശോധന ഫലം എത്തി

നടന്‍ ജോജു ജോര്‍ജിന്റെ വൈദ്യപരിശോധന ഫലം പുറത്തുവന്നു. നടന്‍ മദ്യപിച്ചിരുന്നില്ല എന്നാണ് ഫലം. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയതോടെയാണ്

മുല്ലപ്പെരിയാര്‍ വീണ്ടും ഒഴുകി അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടുക്കി ഡാമും തുറന്നേക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. രാവിലെ 7.29 നാണ് ആദ്യ ഷട്ടര്‍

” ആര്യന്‍ ഖാനും മറ്റ് പ്രതികള്‍ക്കും ജാമ്യമില്ല – അന്വേഷണം പരമപ്രധാനമാണ്. ” ഷാരൂഖിനും ഗൗരിഖാനും മകനെ സന്ദര്‍ശിക്കാന്‍ അനുമതി

മുംബൈ: അഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിനിടെ പിടികൂടിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ

‘കോം ഇന്‍ഡ്യയിലെ’ 24 ഓണ്‍ലൈന്‍ ന്യൂസ് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിച്ചു.

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : കേരളത്തിലെ ആധികാരിക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ, ഇന്ത്യയ്ക്ക് (കോം

കല്യാണം നടക്കില്ലെന്ന പേടി; ക്യാമ്ബസ് കൊലപാതകത്തില്‍ ഞെട്ടി കേരളം

പാ​ലാ: പ​രീ​ക്ഷ​ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നു ക​രു​തി​യ​ല്ല താ​ന്‍ വ​ന്ന​തെ​ന്നു പ്ര​തി അ​ഭി​ഷേ​കി​ന്‍റെ മൊ​ഴി. വൈ​ക്കം ക​ള​പ്പു​ര​യ്ക്ക​ല്‍ നി​തി​ന

ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്…കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച്‌ അമരീന്ദര്‍

ണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ അധ്യക്ഷപദവി രാജിവെച്ച നവജോത് സിദ്ധുവിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ punjab-cm/’ class=’tag_highlight_color_detail’>പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ‘ഞാന്‍ അന്നേ

സുധീരന്‍ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നയാളാണ് – തന്റെ പിഴവുകള്‍ക്ക് ക്ഷമ ചോദിച്ചു. = സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി​യി​ല്‍നിന്ന് രാ​ജി​വെ​ച്ച മു​തി​ര്‍​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​ന്‍റെ തീ​രു​മാ​ന​ത്തെ വി​മ​ര്‍​ശി​ച്ച്‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. സു​ധീ​ര​ന്

പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയേക്കും – വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ അന്തിമ തീരുമാനം

ന്യൂ ഡല്‍ഹി: പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. ഈ

Page 14 of 76 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 76
×
Top