×
വിധി സ്വാഗതം ചെയ്യുന്നു; പുതിയ ആളുകളെ നിയമിച്ചാല്‍ നല്ല ഭരണമുണ്ടാവുമെന്ന് പ്രതീക്ഷ – ഗോകുലം ഗോപാലന്‍

കോഴിക്കോട് :എസ്‌എന്‍ഡിപി യോഗം തിരഞ്ഞെടുപ്പു സംബന്ധിച്ച്‌ ഹൈക്കോടതിയുടെ വിധി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും പുതിയ ആളുകളെ നിയമിച്ചാല്‍ നല്ലൊരു ഭരണമുണ്ടാവുമെന്ന

10ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ല്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

പ​ത്ത​നം​തി​ട്ട: 10ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​രെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ

” അനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നത് ചിന്തിക്കുക പോലും ചെയ്യരുതെന്ന് “;ദിലീപിനോട് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. അനാവശ്യമായ കാര്യങ്ങള്‍

ഞായര്‍ നിയന്ത്രണം – രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ – കള്ളുഷാപ്പുകള്‍ , ഇറച്ചിക്കടകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ പാഴ്സലുകള്‍ക്കായി തുറക്കാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആദ്യ ഞായര്‍ നിയന്ത്രണം നാളെ. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഞായറാഴ്ച ഏര്‍പ്പെടുത്തുക. അത്യാവശ്യ കാര്യങ്ങള്‍ക്ക്

പുരോഹിതനെ കോടതി വെറുതെ വിട്ടതിന്‌ പിന്നിലെ കാരണങ്ങള്‍ ചൂണ്ടികാട്ടി സന്തോഷ് പണ്ഡിറ്റ്

പീഡന കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയെ കോടതി വെറുതെ വിട്ട വിധിയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്. ഈ

രക്ഷിതാ​ക്കളുടെ ആശങ്ക – ഒന്നു മുതല്‍ ഒമ്ബതാം ക്ലാസുകള്‍ വരെ അടച്ചിടുക ; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ വീണ്ടും അടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന

റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കു – ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ അതൃപ്തിയറിയിച്ച്‌ കേരള ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവച്ച്‌ പോകണമെന്ന് ഹൈക്കോടതി

” ഏറെ വികാരനിര്‍ഭരമായിരുന്നു ആ പറിച്ചുനടീല്‍. അമ്മ അനുപമയാണോയെന്ന് രണ്ട ്ദിവസത്തിനുള്ള ഡിഎന്‍എ റിസല്‍ട്ട് വരും – ” പുത്തന്‍ ഉടുപ്പുകളണിയിച്ചാണ് ആ കുഞ്ഞിനെ ‘അമ്മയും അച്ഛനും:” യാത്രയാക്കിയത്,

അമ്മ അനുപമയാണോയെന്ന് രണ്ട ്ദിവസത്തിനുള്ള ഡിഎന്‍എ റിസല്‍ട്ട് വരും   തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന പരാതിയില്‍ അനുപമയുടേതെന്ന് കരുതുന്ന

” ജാതി സംവരണവും – സാമ്പത്തിക സംവരണവും ” LDF സര്‍ക്കാര്‍ കൈക്കൊണ്ടത് ശരിയായ രീതി – മുഖ്യമന്ത്രി

തിരുവനന്തപുരം > മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ പേരില്‍ വലിയ

ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം

വസത്രത്തിന് പുറത്ത് മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിലനില്‍ക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി>  പോക്‌സോ കേസുമായി ബന്ധപ്പെട്ട ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി  റദ്ദാക്കി.വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ

ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ കോടതികൾക്ക് ഇടപെടാനാവില്ലെ : സുപ്രീം കോടതി. ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി > ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട്

പ്രമുഖന്‍ ആര് ? – മിസ് കേരളയുടെ മരണത്തില്‍ സര്‍വ്വത്ര ദുരൂഹത –

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ മത്സരയോട്ടം നടന്നതായി പൊലീസ്.

ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് – ജില്ലാ കലക്‌ടര്‍ ഷീബാ ജോര്‍ജ്

ഇടുക്കി :  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഞാറാഴ്‌ച അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ റെഡ്

പടക്കങ്ങളുമായി ഷാര്‍ജയിലേക്ക് ; വിമാനത്താവളത്തിലെ പരിശോധനയ്ക്കിടയില്‍ മലയാളി പിടിയില്‍

നെടുമ്ബാശേരി: നാട്ടില്‍ ദീപാവലിയാഘോഷം കഴിഞ്ഞ് മിച്ചം വന്ന പടക്കങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി. സെക്യൂരിറ്റി പരിശോധനയില്‍ കരിമരുന്നുകള്‍

Page 13 of 76 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 76
×
Top