×
ധീര ജവാന്റെ ഭാര്യ വേറെ വിവാഹം കഴിച്ചു- മാതാപിതാക്കള്‍ മുഴുപട്ടിണിയില്‍

രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻ റെജിയുടെ മാതാപിതാക്കൾ ഇന്ന് ദരിദ്ര്യത്തിന്റെ വക്കിൽ. റെജിയുടെ മരണത്തിന് ശേഷം ആശ്രിതനിയമനത്തിലൂടെ

ഇപ്പോള്‍ ചെയര്‍മാന്‍ പി ജെ ജോസഫ് തന്നെ – കോടതി ; – ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി

കോട്ടയം : കേരള കോണ്‍ഗ്രസ് പിളര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ നടപടിക്ക് തൊടുപുഴ മുന്‍സിഫ് കോടതിയുടെ സ്‌റ്റേ. തന്ത്രപരമായ

‘ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല,’ സി.ഐ നവാസും ഡി.സി.പി സുരേഷും മട്ടാഞ്ചേരിയില്‍ ചുമതലയേല്‍ക്കും

കൊച്ചി: മേലുദ്യോഗസ്ഥന്‍ ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങിയ മുന്‍ എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ്. നവാസ് ഇന്ന് മട്ടാഞ്ചേരി സി.ഐയായി ചുമതലയേല്‍ക്കും.

ബ്രസ്റ്റ് ക്യാന്‍സര്‍ പിടിച്ച 37 കാരി സുനിതയെ സഹായിക്കാമോ ? അമ്മയും മകളും ഏറെ ദുരിതത്തില്‍

അടിമാലി ഗ്രാമപഞ്ചായത്തിൽ 5-ാം വാർഡിൽ ഇരുമ്പുപാലത്ത് താമസിക്കുന്ന പുത്തൻപുരയ്ക്കൽ സുനിത പി.കെ. സ്തനാർബുദം ബാധിച്ച് ഇപ്പോൾ തിരുവനന്തപുരത്ത് RCC ആശുപത്രിയിൽ

സഭയും യുഡിഎഫും സുല്ലിട്ടു – പാര്‍ട്ടി ബൈലോയുമായി ജോസഫ് ദില്ലിയിലേക്ക് – സംസ്ഥാന കമ്മിറ്റി മിനുറ്റ്‌സുമായി ജോസ് കെ മാണി-

ചെയര്‍മാന്‍ ആര്- തീരുമാനം ഇലക്ഷന്‍ കമ്മീഷണറെടുക്കും കോട്ടയം : പാര്‍ട്ടി ബൈലോയുമായി ദില്ലിയിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പുതിയ കത്ത് തയ്യാറാക്കി

ഉജ്ജീവന് ബാങ്കിന്റെ 565ാമത് ശാഖ ഡോ.ബോബി ചെമ്മണൂര് ഉദ്ഘാടനം ചെയ്തു

ഉജ്ജീവന്‍ ബാങ്കിന്റെ 565-ാമത് ശാഖ കുന്നംകുളത്ത്, ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്യുന്നു. സീത രവീന്ദ്രന്‍

യേശുനാഥനെ തൂക്കിലേറ്റിയ കുരിശാണ് വിശുദ്ധ കുരിശ്. – എ.കെ ബാലന് തുറന്ന കത്തുമായി സിസ്റ്റര്‍ അനുപമയുടെ പിതാവ് വര്‍ഗീസ്

മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പരിഹസിച്ച കാര്‍ട്ടൂണിന് നല്‍കിയ പുരസ്‌ക്കാരം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച മന്ത്രി എ.കെ ബാലന് കത്തെഴുതി സിസ്റ്റര്‍ അനുപമയുടെ

തുണിക്കടകളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ല: 58 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തുണിക്കടകളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കാത്ത 58 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസങ്ങളിൽ

മന്ത്രിമാര്‍ 9.30 ന് ഓഫീസിലെത്തണം- സമ്മേളന സമയത്ത് സഭയിലുണ്ടാകണം- എം പി മാരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം

ന്യൂഡെല്‍ഹി- വൈകി ഓഫീസിലെത്തുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. മറ്റുള്ളവര്‍ക്ക് മാതൃക നല്‍കുന്നവരാകണമെന്നും മന്ത്രിമാര്‍

വ്യാജ പട്ടയം റദ്ദാക്കല്‍ – ഹൈക്കോടതി ഉത്തരവ് ദേവികുളം ആര്‍ഡിഒ നടപ്പാക്കുന്നില്ലെന്ന് പരാതി

സിറ്റിംഗില്‍ കൃത്രിമ പ്രമാണങ്ങള്‍ ഹാജരാക്കാന്‍ ഗൂഢ നീക്കം കേരള ലാന്‍ഡ് അസൈന്‍മെന്റ് ആക്ട് 1960 ലെ പട്ടയം നല്‍കുന്നതിനുള്ള എല്ലാ

ഹൈബിയുടെ പകരക്കാരനാവാന്‍ കെ.വി തോമസ് -ദില്ലിയില്‍ നിന്ന് ഇനി തിരുവനന്തപുരത്തേക്ക്

കൊച്ചി; ഹൈബി ഈഡന്‍ എംപിയായതോടെ ഒഴിഞ്ഞ എറണാകുളത്തെ നിയമസഭാ സീറ്റില്‍ കണ്ണുവെച്ച്‌ മുന്‍ എംപി കെ.വി തോമസ്. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകാനുള്ള

കുരിശിനുപകരം ചിഹ്നം, പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ – ഫാ. വര്‍ഗീസ്

കൊച്ചി: കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണിനെതിരെ കെസിബിസി. പുരസ്കാരം നേടിയ കാര്‍ട്ടൂണ്‍ ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.

ജാസ്മിന്‍ ഷാ ഒന്നാം പ്രതി; 340 ലക്ഷം രൂപയുടെ തിരിമറി – ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയിലെ സാമ്ബത്തിക ക്രമക്കേടില്‍ 4 പേര്‍ക്കെതിരെ കേസെടുത്തു. ദേശിയ പ്രസിഡന്റ് ജാസ്മിന്‍ ഷായാണ് ഒന്നാം പ്രതി.

നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്കാരം- വെള്ളപ്പൊക്ക റിപ്പോര്‍ട്ടിംഗിനിടെ മുങ്ങിമരിച്ച സജിമോന്

  കോട്ടയം: ജില്ലയിലെ മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പ്രഥമ ആന്‍റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്കാരം കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്ക റിപ്പോര്‍ട്ടിംഗിനിടെ

Page 86 of 165 1 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 165
×
Top