×
ശബരിമല: സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം; പുനഃപരിശോധന ഹര്‍ജി നല്‍കില്ല, മലക്കംമറിഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതി വിധിക്കെതിരെയുള്ള മുന്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.

സ്‌ത്രീകളെ സ്‌പര്‍ശിക്കല്‍; ചിമ്പു പറയുന്നത്‌ ഇങ്ങനെ..

ചിമ്പുവും നയന്‍താരയുമായുള്ള പ്രണയകഥകളും ലിപ്‌ലോക്ക് വിവാദങ്ങളും സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ കാര്യങ്ങളായി ഏവരും മറന്നു തുടങ്ങിയ ഈ

20 ലക്ഷം ലാഭം; 134 വെല്‍ഡിംഗ്‌കാരെ കെഎസ്‌ആര്‍ടിസി പുറത്താക്കി

കണ്ടക്ടര്‍മാരായി പുനര്‍നിയമിക്കുമെന്ന്‌ കെഎസ്‌ആര്‍ടിസി തിരുവനന്തപുരം : പാപ്പനാംകോടി, ആലുവ, എടപ്പാള്‍ ഉള്‍പ്പെടെ ബോഡി ബില്‍ഡിംഗ്‌ വര്‍ക്ക്‌ഷോപ്പുകളില്‍ ഉണ്ടായിരുന്ന 134 വെല്‍ഡിംഗുകാരെയും

‘കേരളം കള്ളം പറയുന്നു, മുല്ലപ്പെരിയാറല്ല പ്രളയകാരണം’; ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

സേലം; പ്രളയം സമ്മാനിച്ച വേദനകളും നഷ്ടങ്ങളുമെല്ലാം മറന്ന് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് കേരള ജനത. അതിനിടെ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് കൂട്ടുമെന്ന് പറഞ്ഞ

ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത് 26 കോടി- കോടിയേരി ബാലകൃഷ്ണന്‍, ജില്ലതിരിച്ചുള്ള കണക്ക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി ഐ എം സമാഹരിച്ച സംഭാവന ഇരുപത്തിയാറ്‌ കോടി ക‍ഴിഞ്ഞു. അതത് ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തില്‍

സുഹാസിനി, ഖുശ്ബു, ലിസി 40 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന് കൈത്താങ്ങുമായി 80 കളിലെ ചലച്ചിത്ര താരങ്ങള്‍ എത്തി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തി മുഖ്യമന്ത്രി

ഇടുക്കി അണക്കെട്ടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കിയ പോലിസുകാരന് യുവതിയുടെ മര്‍ദ്ദനം

ഇടുക്കി: ഇടുക്കി അണക്കെട്ടിന് മുകളിന് മുകളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കിയ പൊലിസുകാരന് നേരെ യുവതിയുടെ ആക്രമണം. ഡാം സുരക്ഷാ

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തി ദിവസം

തിരുവനനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രളയംമൂലം നിരവധി അവധി ദിവസങ്ങള്‍ സംഭവിച്ചതുകൊണ്ടാണ് ശനിയാഴചയും ക്ലാസുകള്‍

പിണറായി ചൊവ്വാഴ്‌ച അമേരിക്കയില്‍ ചികിത്സയ്‌ക്ക്‌ വിധേയനാകും;

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം ബാധിച്ചതിനെത്തുടര്‍ന്ന് മാറ്റിവച്ച മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ഈ ആഴ്ചയുണ്ടാകും. ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ്

കാണ്ടാമൃഗത്തിന്റെ തൊലികട്ടി പ്രയോഗം –  മുനിറിനുള്ള വിജയന്റെ മറുപടി ഇങ്ങനെ

വിമര്‍ശനങ്ങളെ മുഖ്യമന്ത്രി വിശാലമനസ്സോടെ എടുക്കണമെന്നാണ്‌ ഒരംഗം പറയുന്നത്‌. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെക്കാള്‍ വലിയ തൊലിക്കട്ടിയാണ്‌ എനിക്കെന്ന്‌ പറഞ്ഞപ്പോള്‍ അതും വിശാലമനസോടെയല്ലേ സ്വീകരിച്ചത്‌.

ഒന്ന് വീതം മൂന്ന് നേരം പത്രസമ്മേളനങ്ങള്‍ ; കേരള പുനര്‍നിര്‍മ്മാണ ഫണ്ട് ആരംഭിക്കണം- വി.ടി ബല്‍റാം

എന്തുകൊണ്ടാണ് ഇത്തരമൊരു കേരള പുനര്‍നിര്‍മ്മാണ ഫണ്ട് ആരംഭിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ:

പമ്പ പുനരുദ്ധാരണം- നിത്യചെലവിനുള്ളത്‌ അയ്യപ്പന്‍ പിന്നീട്‌ തന്നോളും പിണറായി പത്മകുമാറിനോട്‌ പറഞ്ഞത്‌ ഇങ്ങനെ

മ്ബയിലെ രണ്ടു പാലങ്ങള്‍ ഒലിച്ചു പോയി. പമ്ബ ഗതിമാറി ഒഴുകിയത് കാരണം രാമമൂര്‍ത്തി മണ്ഡപം അടക്കം തകര്‍ന്നു. ദേവസ്വം ഓഡിറ്റോറിയവും

ധന സമാഹരണത്തിന് വിപുല പദ്ധതി, മന്ത്രിമാരും ഐഎഎസുകാരും വിദേശ രാജ്യങ്ങളിലേക്ക്‌

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് വിപുലമായ വിഭവ സമാഹരണം നടത്താനുള്ള പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധന

ജിസിഡിഎയില്‍ വാടകമാഫിയ; സിഎന്‍ മോഹനന്‍ രാജിവച്ചു

കൊച്ചി: ജിസിഡിഎയുമായി ബന്ധപ്പെട്ട് വാടക മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടറിയുമായി സിഎന്‍ മോഹനന്‍. ഈ മാഫിയയെ നിയന്ത്രിക്കാന്‍

മരിച്ചവര്‍ക്ക്‌ 25 ലക്ഷം നല്‍കണം; എല്‍ദോ – എന്ത്‌ അറിഞ്ഞിട്ടാണെന്ന്‌ ആഞ്ഞടിച്ച്‌ പിണറായി; 

നിയമസഭയില്‍ സിപിഐ എംഎല്‍എ ടി എല്‍ദോ എബ്രഹാമിനോട്‌ കടുത്ത സ്വരത്തില്‍ പിണറായി പ്രതിഷേധിച്ചു. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബത്തിന്‌ 25 ലക്ഷം

Page 4 of 205 1 2 3 4 5 6 7 8 9 10 11 12 205
×
Top