×

120 ബിജെപി എംഎല്‍എ മാര്‍ കര്‍ണ്ണാടകത്തിന് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തരാജെ

കര്‍ണ്ണാടകയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് ജില്ലാ തലത്തില്‍ നിന്നുള്ള സര്‍വ്വേകളില്‍ നിന്നും മനസിലാക്കുന്നതെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തരാജെ പറഞ്ഞു. എന്നാല്‍ മൂന്ന് സര്‍വ്വേകളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും 100 ല്‍ കൂടുതല്‍ എംഎല്‍എ മാരെ ലഭിക്കുമെന്നുമാണ് ഡി കെ ശിവകുമാര്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top