×

” സ്റ്റേ ചെയ്താല്‍ അത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാവും , നിയമവ്യവസ്ഥയില്‍ അവിശ്വാസമുണ്ടാകും ” – സൂറത്ത് കോടതി ഉത്തരവില്‍ പറയുന്നത് ഇങ്ങനെ..

സൂറത്ത്: രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യത കേസിലെ വിധിക്ക് സ്റ്റേയില്ല. മജിസ്ട്രേറ്റ് കോടതിയുടെ കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതിയാണ് തള്ളിയത്.

നിയമപരമായി നിലനില്‍പ്പില്ലാത്ത കേസിലാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞതെന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കുമായിരുന്നു.അതേസമയം, കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാല്‍ രാഹുലിന് ഇനി ഹൈക്കോടതിയെ സമീപിക്കാം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top