×

കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ ആക്ഷേപിച്ച എ.​എ​സ്.​ഐ ഉ​റൂ​ബി​ന്‍റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്‌ നടത്തി

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ മ​ര​ണ​ത്തെ ആ​ക്ഷേ​പി​ച്ച്‌​ വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റി​ട്ട മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം.

മു​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്റെ ഗ​ണ്‍​മാ​നാ​യി​രു​ന്ന കൊ​യ്‌​ത്തൂ​ര്‍​ക്കോ​ണം പു​തു​മം​ഗ​ലം വീ​ട്ടി​ല്‍ ഉ​റൂ​ബി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ്​ മം​ഗ​ല​പു​രം ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​ത്.

ഡി.​വൈ.​എ​ഫ്.​ഐ മു​ന്‍ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി. ​വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്റ് എം. ​പ്ര​വീ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ ആക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക്  ഡി.വൈ.എഫ്.ഐ മാര്‍ച്ച്‌ നടത്തി

 

ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി വി​ധീ​ഷ്, ട്ര​ഷ​റ​ര്‍ അ​വീ​ഷ്, റ​ഫീ​ഖ്, സു​ഹൈ​ല്‍, മി​ഥു​ന്‍ മു​ല്ല​ശ്ശേ​രി, അ​ന്‍​സീ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പോ​ത്ത​ന്‍​കോ​ട്​ എ​ല്‍.​വി.​എ​ച്ച്‌.​എ​സി​ലെ പി.​ടി.​എ പ്ര​സി​ഡ​ന്റാ​യ ഇ​യാ​ള്‍ ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും അ​ട​ങ്ങു​ന്ന വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി മ​ര​ണ​വാ​ര്‍​ത്ത കൂ​ടി ചേ​ര്‍​ത്ത് അ​ധി​ക്ഷേ​പ കു​റി​പ്പി​ട്ട​ത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top