×

പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേസ്: സ്ത്രീയടക്കം മൂന്ന് പേരെ ഷിന്റോ കുര്യന്‍ പിടികൂടി

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.​മു​ണ്ട​ക്ക​യം കോ​ട​മ​ല വീ​ട്ടി​ല്‍ മ​നോ​ജ് മ​ക​ന്‍ നി​തി​ന്‍ മ​നോ​ജ് (19), മു​ണ്ട​ക്ക​യം പാ​റ​ത്തോ​ട് വെ​ള്ളാ​പ്പ​ള്ളി​ല്‍ വീ​ട്ടി​ല്‍ ത​ങ്ക​പ്പ​ന്‍ മ​ക​ന്‍ നി​തി​ന്‍ (33), കൊ​ക്ക​യാ​ര്‍ ഭാ​ഗ​ത്ത് കു​മ്ബു​ക്ക​ല്‍ വീ​ട്ടി​ല്‍ ജോ​ബി സെ​ബാ​സ്റ്റ്യ​ന്‍ മ​ക​ള്‍ അ​ഞ്ജ​ലി സെ​ബാ​സ്റ്റ്യ​ന്‍ (19) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
നി​തി​ന്‍ മ​നോ​ജ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്താ​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെന്നാണു പരാതി. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെത്തു​ട​ര്‍​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും, തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​രെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ന്‍ സ​ഹാ​യിച്ച കു​റ്റ​ത്തി​നാ​ണ് മ​നോ​ജി​നെ​യും, അ​ഞ്ജ​ലി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ന്‍ എ​സ്‌എ​ച്ച്‌ ഷി​ന്‍റോ പി ​കു​ര്യ​ന്‍, എ​സ്,ഐ ​അ​രു​ണ്‍ തോ​മ​സ്, എ​എ​സ്‌ഐ ഷൈ​മ, സി​പി മാ​രാ​യ റോ​ഷ്ന, നൗ​ഷാ​ദ്,അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top