×

ബോചെ ഗോൾഡ് ലോണിന്റെ  146  മത് ബ്രാഞ്ച് മദനായകനഹള്ളിയിൽ 

ബാംഗ്ലൂരിൽ 30 ദിവസത്തിനുള്ളിൽ 15 പുതിയ ബ്രാഞ്ചുകളുമായി ബോചെ ഗോൾഡ് ലോൺ. മാർച്ച് 17 ന് 4.30 ന് നടന്ന ചടങ്ങിൽ  146 ാ മത് ബ്രാഞ്ച് മദനായകനഹള്ളിയിൽ ചെയർമാൻ ബോചെ ഉദ്ഘാടനം ചെയ്തു. മാർച്ച് 15 നും എപ്രിൽ 14 നും മദ്ധ്യേ ബോചെ ഗോൾഡ് ലോണിന്റെ 15 പുതിയ ബ്രാഞ്ചുകളാണ് ബാംഗ്ലൂരിൽ പ്രവർത്തനമാരംഭിക്കുന്നത്.  വരും വർഷങ്ങളിൽ ഇന്ത്യയൊട്ടാകെ ചെമ്മണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ 5000 ബോചെ ഗോൾഡ് ലോൺ ബ്രാഞ്ചുകൾ ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു.
ഓരോ ഉദ്ഘാടനത്തിനും പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ റോൾസ് റോയ്സ് യാത്ര, ഓക്സിജൻ റിസോർട്ടുകളിൽ താമസം, ബോചെ മറഡോണ ഗോൾഡ് കോയിൻ എന്നിവയാണ് സമ്മാനം.
മത്തിക്കരയിലും ജാലഹള്ളിയിലും കഴിഞ്ഞ ദിവസം പുതിയ ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്തിരുന്നു. , കുനിഗൽ, മഗദി, ദൊഡ്ഡബല്ലാപ്പൂർ, രാജനുകുണ്ടെ, തവരെകെരെ, വിദ്യാരണ്യപുര, രാമമൂർത്തി നഗർ, നെലമംഗല, ചിക്കബല്ലാപ്പൂർ, യെലഹങ്ക, കൊത്തന്നൂർ എന്നിവിടങ്ങളിലാണ് മറ്റ് ബ്രാഞ്ചുകൾ ആരംഭിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top