×

ഗുജറാത്ത് പിടിച്ച്‌ തരാം, ഒറ്റത്തവണ ഓഫര്‍ മാത്രം !! രാഹുല്‍ ഗാന്ധിക്ക് പ്രശാന്തിന്റെ ഉറപ്പ്,

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയിയെ തുടര്‍ന്ന് പ്രശാന്ത് കിഷോറിന് മനംമാറ്റം.

കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നാണ് ഏകദേശം ഉറപ്പായിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ടിരിക്കുകയാണ് കിഷോര്‍. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി തന്ത്രമൊരുക്കാമെന്നാണ് പ്രശാന്ത് വാക്ക് നല്‍കിയിരിക്കുന്നത്.

 

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ അടിമുടി മാറ്റം കൊണ്ടുവരാന്‍ ഈ തീരുമാനത്തിന് സാധിക്കുമെന്ന് വ്യക്തം.

 

കോണ്‍ഗ്രസ് സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശാന്തിന് മനംമാറ്റമുണ്ടായത്. കോണ്‍ഗ്രസ് വളരെയേറെ പ്രതീക്ഷ വെക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ തവണ 77 സീറ്റാണ് രാഹുല്‍ ഗാന്ധിയുടെ മികവില്‍ കോണ്‍ഗ്രസ് നേടിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top