×

10ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ല്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

പ​ത്ത​നം​തി​ട്ട: 10ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​രെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി (22), ക​ണ്ണ​ന്‍ (24) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു​ക​ല്യാ​ണ​ത്തി​ന് ഇ​വ​ന്റ് മാ​നേ​ജ്മെ​ന്റ് ജോ​ലി​ക്ക്​ എ​ത്തി​യ ഉ​ണ്ണി​യെ പെ​ണ്‍​കു​ട്ടി​ക​ളി​ലൊ​രാ​ള്‍ ക​ണ്ട് പ​രി​ച​യ​പ്പെ​ട്ട​താ​ണ്. ശേ​ഷം ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ ക​ണ്ണ​ന്‍ ഈ ​പെ​ണ്‍​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി. ആ​ഗ​സ്റ്റി​ല്‍ ഇ​രു​വ​രും പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ വെ​ള്ളി​യാ​ഴ്ച ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ വീ​ട്ടി​ല്‍​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top