×

ഷാറൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്; മയക്കുമരുന്ന് കേസില്‍ നടി അനന്യ പാണ്ഡെയും ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച്‌ വലിയ നീക്കവുമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് കാന്റെ വസതിയായ മന്നതിന്റെ എന്‍സിബി റെയ്ഡ് നടത്തുകയാണ്.

 

മകന്‍ ആര്യന്‍ ഖാന്‍ ആഡംബരക്കപ്പിലെ ലഹരിപ്പാര്‍ട്ടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആര്‍തര്‍ റോഡ് ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് പുതിയ നീക്കം. അതേസമയം, നടി അനന്യ പാണ്ഡെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്‍സിബി നോട്ടീസ് നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top