×

മുഖ്യമന്ത്രി പിണറായ വിജയന്റെ എപിഎസും, പി എ മാരും ഇവരൊക്കെ

മുഖ്യമന്ത്രി പിണറായ വിജയന്റെ എപിഎസും, പി എ മാരും ഇവരൊക്കെ .

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമായി. എന്‍ പ്രഭാവര്‍മ്മ തന്നെയായിരിക്കും മുഖ്യമന്ത്രിയുടെ മാദ്ധ്യമ സെക്രട്ടറി. പി എം മനോജ് പ്രസ് സെക്രട്ടറിയായി തുടരും.

 

എം സി ദത്തന്‍( മെന്‍റര്‍, സയന്‍സ്), അഡ്വ എ രാജശേഖരന്‍ നായര്‍( സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി), സി എം രവീന്ദ്രന്‍, പി ഗോപന്‍, ദിനേശ് ഭാസ്‌ക്കര്‍ ( അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി),

 

എ സതീഷ് കുമാര്‍, സാമുവല്‍ ഫലിപ്പ് മാത്യു (അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി),

വി എം സുനീഷ്, ജി കെ ബാലാജി( പി എ) എന്നിവരാണ് മറ്റ് സ്റ്റാഫ് അംഗങ്ങള്‍.

 

ആകെയുള്ള 25 പേരില്‍ 8 പേര്‍ ഗവ ഉദ്യോഗസ്ഥരാണ്. ബാക്കിയുള്ളവരില്‍ 8 പേര്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്നവരാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top