×

തലശേരിയില്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് കെ സുധാകരന്‍.

കണ്ണൂര്‍ : തലശേരിയില്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് കെ സുധാകരന്‍. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ ആരില്‍ നിന്നും വോട്ട് സ്വീകരിക്കും. അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എഎന്‍ ഷംസീറിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപിയോടും എസ്ഡിപി ഐക്കാരോടും വോട്ട് ചോദിക്കാന്‍ പോകുന്നില്ല. എന്നാലും വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് നീക്കുപോക്ക് ആകാമെന്ന് മുല്ലപ്പള്ളി പറഞ്ഞത് സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് അറിയാന്‍ വേണ്ടിയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top