×

മനോരമയുടെ സര്‍വ്വേ ശരിയാകുമോ ? ബേപ്പൂരില്‍ മരുമകന്‍ പരാജയപ്പെടില്ലെന്ന് യുഡിഎഫുകാരും – കേരളം വീണ്ടും ഇടത്തേക്കോ ?

 

കേരളത്തില്‍ മനോരമ ചാനലില്‍ 73 സീറ്റുകള്‍ പ്രവചിച്ചതില്‍ 38 സീറ്റുകള്‍ യുഡുിഎഫിന് ലഭിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതില്‍ പിണറായി വിജയന്റെ മരുമകന്‍ മല്‍സരിക്കുന്ന ബേപ്പൂരില്‍ മുഹമ്മദ് റിയാസ് പരാജയപ്പെടമെന്നാണ് പറയുന്നത്. ഇത് ശരിയാകണമെന്നില്ലെന്ന് യുഡിഎഫുകാര്‍ തന്നെ സമ്മതിക്കുന്നു.

എങ്കിലും മൂന്ന് സീറ്റുകള്‍ കൂടി യുഡിഎഫിന് നഷ്ടപ്പെട്ടാലും 73 ല്‍ 35 എണ്ണം വടക്കന്‍ കേരളത്തില്‍ പിടിക്കാനായതിനാല്‍ യുഡിഎഫിന് ഭരണം ലഭിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന് തു​ട​ര്‍ ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന് എ​ക്സി​റ്റ്പോ​ള്‍ ഫ​ല​ങ്ങ​ള്‍. 120 സീ​റ്റു​ക​ള്‍ വ​രെ നേ​ടി ഇ​ട​തു​മു​ന്ന​ണി ച​രി​ത്രം ര​ചി​ക്കു​മെ​ന്നാ​ണ് ഇ​ന്ത്യാ​ടു​ഡെ ആ​ക്‌​സി​സ് സ​ര്‍​വെ പ്ര​വ​ച​നം.

എ​ന്‍​ഡി​ടി​വി സ​ര്‍​വെ പ്ര​കാ​രം എ​ല്‍​ഡി​എ​ഫി​ന് 72 മു​ത​ല്‍ 76 സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. യു​ഡി​എ​ഫി​ന് 62 വ​രെ സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്നു​മാ​ണ് പ്ര​വ​ച​നം. ബി​ജെ​പി​ക്ക് ര​ണ്ട് സീ​റ്റു​ക​ള്‍ ല​ഭി​ക്കും.

പോ​ള്‍ ഡ​യ​റി സ​ര്‍​വെ പ്ര​കാ​രം എ​ല്‍​ഡി​എ​ഫ് 77 മു​ത​ല്‍ 87 സീ​റ്റ് വ​രെ നേ​ടും. യു​ഡി​എ​ഫി​ന് 51 മു​ത​ല്‍ 61 സീ​റ്റ് വ​രെ നേ​ടും. എ​ന്‍​ഡി​എ​യ്ക്ക് മൂ​ന്ന് സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​നം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top