×

ഡോ. ബോബി ചെമ്മണൂര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നു.

ഡോ. ബോബി ചെമ്മണൂര്‍ (യൂണിക് വേള്‍ഡ് റെക്കോര്‍ഡ്  812 Km റണ്‍,  ഗിന്നസ് ലോക റെക്കോര്‍ഡ് – ലോക സമാധാനം) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോ ഗിച്ചിരുന്ന റോള്‍സ് റോയ്‌സ് കാര്‍ ലേലത്തില്‍ വാങ്ങാന്‍ ഒരുങ്ങുന്നു
. ട്രംപ് ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ എന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വൈറലായി പ്രചരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓട്ടോഗ്രാഫും ഈ കാറിനോടൊപ്പം ലഭ്യമാകും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top