×

ഇടതു, വലതു നേതാക്കള്‍ പൊതുജന മധ്യത്തില്‍ ഇറങ്ങാന്‍ മടിക്കുന്നു: കുമ്മനം രാജശേഖരന്‍

ഇടതു, വലതു നേതാക്കള്‍ തെരഞ്ഞെടുപ്പ് അടുത്തിട്ടും പൊതുജന സമക്ഷം ഇറങ്ങാന്‍ മടിക്കുകയാണെന്ന് മിസ്സോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൊടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും സ്വയം ഇറങ്ങിപ്പോയി

. പിണറായി വിജയനും രമേശ് ചെന്നിത്തിലയും ഏതു നിമിഷവും ഇറങ്ങി പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top