×

17കാരി പ്രസവിച്ചു – അയല്‍വാസിയായ 20 വയസുള്ള സമദ് ജയിലിലായി – സംഭവം നടന്ന് ഇടുക്കിയില്‍

കോ​ട്ട​യം​:​ ​സ​ഹ​പാ​ഠി​യു​ടെ​ ​സൗ​ഹൃ​ദം​ ​അ​തി​രു​വി​ട്ടു,​ 18​ ​കാ​രി​ ​ആ​ണ്‍​കു​ഞ്ഞി​ന് ​ജ​ന്മം​ ​ന​ല്‌കി.​ ​ഇ​രു​പ​തു​കാ​ര​നെ​ ​ഇ​ടു​ക്കി​ ​സി.​ഐ​ ​ബി.​ജ​യ​ന്‍​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ന്‍​‌​ഡ് ​ചെ​യ്തു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഇ​ടു​ക്കി​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​ ​പ്ര​സ​വം.​ ​

കു​ഞ്ഞും​ ​അ​മ്മ​യും​ ​സു​ഖ​മാ​യി​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ​ഡോ​ക്ട​ര്‍​ ​വ്യ​ക്ത​മാ​ക്കി.​ ​ചെ​റു​തോ​ണി​ ​​ ​അ​ബ്ദു​ള്‍​ ​സ​മ​ദ് ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​പീ​ഡ​നം​ ​ന​ട​ക്കു​മ്ബോ​ള്‍​ ​പെ​ണ്‍​കു​ട്ടി​ക്ക് ​പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​തി​രു​ന്ന​തി​നാ​ല്‍​ ​പോ​ക്സോ​ ​പ്ര​കാ​ര​മാ​ണ് ​കേ​സ് ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്തി​ട്ടു​ള്ള​ത്.

പെ​ണ്‍​കു​ട്ടി​യും​ ​സ​മ​ദും​ ​ഉ​റ്റ​ ​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.​ ​പി​താ​വും​ ​മാ​താ​വും​ ​ജോ​ലി​ക്ക് ​പോ​യി​രു​ന്ന​ ​സ​മ​യ​ത്ത് ​സ​മ​ദ് ​വീ​ട്ടി​ല്‍​ ​വ​ന്നു​പോ​യി​രു​ന്നു.​ ​ഇ​ക്കാ​ര്യം​ ​മാ​താ​വി​ന് ​അ​റി​യാ​മാ​യി​രു​ന്നു​വെ​ങ്കി​ലും​ ​സം​ശ​യ​മൊ​ന്നും​ ​തോ​ന്നി​യി​രു​ന്നി​ല്ല.

വ​യ​റു​വേ​ദ​ന​യെ​ ​തു​ട​ര്‍​ന്ന് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പെ​ണ്‍​കു​ട്ടി​യെ​ ​അ​മ്മ​യാ​ണ് ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​

​അ​വി​ടെ​യെ​ത്തി​ ​അ​ര​ ​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ ​പെ​ണ്‍​കു​ട്ടി​ ​ആ​ണ്‍​കു​ഞ്ഞി​ന് ​ജ​ന്മം​ ​ന​ല്കി.​ ​മ​ക​ള്‍​ ​ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് ​അ​മ്മ​ ​അ​റി​ഞ്ഞി​രു​ന്നി​ല്ല.​

​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ര്‍​ ​ന​ല്‍കി​യ​ ​വി​വ​ര​ത്തെ​ ​തു​ട​ര്‍​ന്നാണ് ​ഇ​ടു​ക്കി​ ​പൊ​ലീ​സ് ​കേ​സ് ​എ​ടു​ത്ത​ത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top