×

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ബമ്പര്‍ സമ്മാനമായ സ്വിഫ്റ്റ് കാറിന്റെ താക്കോല്‍ അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍ വിജയി പാര്‍വ്വതി സമ്മാനിച്ചു.

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ
7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7 -ാമത് വാര്‍ഷികം ബഹുമാനപ്പെട്ട അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  പി.ടി. പോള്‍ അവര്‍കള്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.
മെഗാബമ്പര്‍ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാറിന്റെ താക്കോല്‍ അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍ നറുക്കെടുപ്പിലെ വിജയി പാര്‍വ്വതി ദിലീപിന്  സമ്മാനിച്ചു.
അങ്കമാലി മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്  എന്‍. വി.പോളച്ചന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരന്നു. സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്ജ്, റീജ്യണല്‍ മാനേജര്‍ സെബാസ്റ്റ്യന്‍, സീനിയര്‍ മാനേജര്‍. ജോപോള്‍, ഷോറൂം മാനേജര്‍ രഞ്ജിത് ബേസില്‍ പോള്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ വൈശാഖന്‍, അസിസ്റ്റന്റ് മാനേജര്‍ ജിയോ, എസ്.ഡി.എം. റോസി ബെന്നി, മാര്‍ട്ടിന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഷികം, ഓണം സ്‌പെഷ്യല്‍ ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കോവിഡ്-19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top