×

ശമ്പളത്തിന്റെ 25 % നീക്കിവയ്ക്കാന്‍ ഓര്‍ഡിനന്‍സ് – ഹൈക്കോടതിവിധി മറികടക്കാന്‍ കടുത്ത നടപടികളുമായി മന്ത്രിസഭ

തിരുവനന്തപുരം > കോവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തികപ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്ബളം മാറ്റിവെയ്ക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി.

 

കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് എമര്‍ജന്‍സി സ്പെഷ്യല്‍ പ്രൊവിഷന്‍സ് ആക്‌ട് അനുസരിച്ച്‌ ജീവനക്കാരുടെ ശമ്ബളത്തിന്റെ 25 ശതമാനം വരെ മാറ്റിവെയക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഈ തുക എപ്പോള്‍ തിരിച്ച്‌ കൊടുക്കുമെന്ന് ആറ് മാസത്തിനകം പറഞ്ഞാല്‍ മതി.

ജീവനക്കാരുടെ ശമ്ബളം മാറ്റിവെക്കുന്നതിന് സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന് നിയമപരമായി പിന്‍ബലമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top